: സമയം അധികം ഒന്നും ആയില്ല 12 കഴിഞ്ഞതേ ഉള്ളു… അതെന്ത് ബുക്കാ
: തുഷാരയുടെ ഡയറിയ… ഇത് വായിച്ച് ഞാൻ ഉറങ്ങിപ്പോയി. നമ്മൾ ആദ്യം കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഉണ്ട്. വലിച്ചുവാരി എഴുതിയിട്ട് ഇല്ലെങ്കിലും പ്രധാന സംഭവങ്ങളും വിശേഷങ്ങളും ഒക്കെ ഉണ്ട്.
: ഉം… പാവം. ഇപ്പൊ ഓർക്കുമ്പോ സങ്കടം തോനുന്നു. അവൾ എല്ലാം കാണുനുണ്ടാകും അല്ലെ…
: അവൾക്ക് സന്തോഷം ആയിരിക്കും… ഈ എഴുതിയതിൽ മുഴുവൻ നിന്നെ കുറിച്ചും അമലൂട്ടനെ കുറിച്ചും ആണ്. മുഴുവൻ വായിക്കണം. എന്നാലേ മോഹനേട്ടൻ പറഞ്ഞത് എന്താണെന്ന് അറിയാൻ കഴിയൂ…
ആട്ടെ, അമലൂട്ടൻ എന്ത് പറയുന്നു…
: ഏട്ടൻ കുറേ എന്തൊക്കെയോ ചോദിച്ചു… അതിനൊക്കെ ഞാൻ മറുപടി കൊടുത്തു. എന്താ സംഭവിച്ചത് എന്നാണ് അറിയേണ്ടത്. അത് ഞാൻ ഇതുവരെ പറഞ്ഞില്ല. മംഗലാപുരം പോയത് വരെയുള്ള കാര്യങ്ങൾ ഇപ്പൊ പറഞ്ഞിട്ടുണ്ട്. ഏട്ടന് ജോലി കിട്ടിയതും പ്രദീപ് സാറിന്റെ കീഴിൽ ജോലി ചെയ്തതും ഒക്കെ ഓർമയുണ്ട്. നമ്മൾ ഏട്ടന്റെ ഫ്ലാറ്റിൽ താമസിച്ച കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്. ബാക്കി നാളെ
: ഇതൊക്കെ കേട്ടിട്ട് അമലൂട്ടൻ എന്താ പറയുന്നത്..
: ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു… പിന്നെ അന്ന് മംഗലാപുരത്ത് നിന്നും എടുത്ത ഫോട്ടോസ് ഒക്കെ കാണിച്ചു കൊടുത്തപ്പോൾ വിശ്വാസം വന്നു. പക്ഷെ ഏട്ടന്റെ മനസിൽ ഇതൊക്കെ ഒരു കെട്ടുകഥ പോലെ നിൽക്കുവാണെന്ന് തോനുന്നു.
: അതൊക്കെ മാറും… നീ മുഴുവൻ പറഞ്ഞുകൊടുക്ക്. ബാക്കി നമുക്ക് ശരിയാക്കാം. അവന് നിന്നോട് എന്തെങ്കിലും അടുപ്പം തോന്നിയോ
: ഉം…. കണക്കായിപ്പോയി.. എന്നെ അനിയത്തികുട്ടിയായിട്ട കാണുന്നേ… പിന്നേം കുറച്ച് ഇളക്കം അമ്മയെപ്പറ്റി പറയുമ്പോൾ ആണ്….
: എന്താ അവൻ പറഞ്ഞേ…
: ബോട്ടിൽ ഒരുമിച്ച് പോയത് ഒക്കെ പറഞ്ഞപ്പോൾ ഒരു വളിച്ച ചിരിയും നാണവും ഒക്കെ വന്നിരുന്നു.
അത് പിന്നെ ഇല്ലാതിരിക്കുമോ… വയസറിയിച്ച കാലം മുതൽ അമ്മായി അല്ലെ ഏട്ടന്റെ…. വാ… ബാക്കി ഞാൻ പറയുന്നില്ല
: നീ എന്തിനാ അതിന് ചൂടാവുന്നേ… അവന് പണ്ടുമുതലേ എന്നോട് ഇഷ്ടം തോന്നിയത് എന്റെ കുറ്റം ആണോ
: ഇഷ്ടം…. മങ്ങാത്തൊലി…