അങ്ങനെ അവൻനെ അവൾ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. പിന്നെ മുത്തങ്ങൾ കൊണ്ടു മൂടി.അങ്ങനെ തിങ്കളാഴ്ച കാണാം എന്ന് ഉറപ്പ് കൂടി രേഷ്മ പോയി.
ശ്രുതിയുടെ കണ്ണിൽനിന്ന് അറിയാതെ കണ്ണീർ വന്നു. അപ്പോൾ അവൾ മനസ്സിൽ ആക്കി. താലിയുടെ മഹാത്മ്യം അത് ആണ് അവളെ കണ്ണീർ വരാൻ തന്നെ കാരണം.
അങ്ങനെ എല്ലാം കൊണ്ടു താൻ പെട്ടു. എന്നാലും താൻ ശ്രുതിയെ ചതിക്കുന്നത് പോലെ തോന്നുന്നു.
എന്റെ ലൈഫ് എങ്ങോട്ട് പോവുകയാണ്.
ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത പെണ്ണിനെ ഭാര്യ ആയി കിട്ടി.
ദേ ഇപ്പോൾ കാമുകി ആയിരുന്നുവൾ കിടക്ക പങ്കിടാൻ വിളിക്കുന്നു.
പെണ്ണ് എന്ന് പറഞ്ഞാൽ സ്നേഹിച്ചാൽ അവൾ ചങ്ക് പറിച്ചു തരും. അവൾ വെറുത്താൽ ചങ്ക് പറിച്ചെടുക്കും.
അങ്ങനെ അതും ചിന്തിച്ചു നടക്കുകയായിരുന്നു. അപ്പോൾ അതാ വരുന്നു ശ്രുതി.അവളുടെ വർവ് അത്ര പന്തികേട് എനിക്ക് തോന്നിയില്ല.
അവൾ അടുത്തെത്തിയപ്പോൾ അവളുടെ കണ്ണിൽ എന്തോ വിഷമം ഉള്ളത് പോലെ എനിക്ക് തോന്നി.
ഇനി വല്ലോം കരഞ്ഞോ.
അത് ഇനി ഞാൻ കാരണം വല്ലോം അന്നോ. അങ്ങനെ ആണെങ്കിൽ അത് എനിക്ക് മാറ്റണം.
എന്തോ മോഹിക്കാൻ അവകാശമില്ലാത്ത ആണെങ്കിലും, എന്തോ അവളോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നു.
അവളുടെ ചിരി തന്നെ എനിക്ക് ഊർജ്ജം തന്നെ തരും. അത്ര മനോഹരം ആയ ചിരി തന്നെ ആണ് അവള്ക്ക്.
ഞാൻ എന്ത് ഒരു മണ്ടൻ ആണ്. ഇത്ര ഭംഗിയുള്ള ആൾ എന്നെ സ്നേഹിക്കുമോ.ഞാൻ ആണ് അവളുടെ ജീവിതത്തിൽ വിലങ്ങുതടിയായത് പോലെ തോന്നുന്നു. അവളെ അതിൽ നിന്ന് രക്ഷപ്പെടുത്തണം. അവൾ പറയുകയാണ് എങ്കിൽ ഞാൻ അവളുടെ ജീവിതത്തിൽ നിന്നും മാറി കൊടുക്കും.
ഏതായാലും ഞാൻ രേഷ്മയുടെ അടുത്ത പോകത്തില്ല.
എന്നെ അവൻ ഇഷ്ടപ്പെടുമോ. ഞാൻ ഒരുപാട് ഉപദ്രവിച്ചത് അല്ലേ അവനെ. ഏതായാലും അവൻ സഞ്ജയ് പോലെയല്ല. ഇനി എങ്ങാനും രേഷ്മയുടെ അടുത്ത് വല്ലോം പോകുവോ. ഇല്ലായിരിക്കും അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അയ്യോ ഞാൻ എന്താണ് ചിന്തിച്ചു കൂട്ടി കൊണ്ടിരിക്കുന്നത്. എനിക്കിനി അവനോട് പ്രേമം തോന്നിയോ.
അപ്പോൾ ആയിരുന്നു അവൾ കാണുന്നത് തന്നെ നോക്കി എന്തോ ചിന്തിച്ചിരിക്കുന്ന ജേക്കബ്നെ ആണ് കാണുന്നത്.
അവളിൽ ഒരു മുല്ല മുട്ട് ചിരി വിരഞ്ഞു വന്നു. അ സമയം തന്നെ ആയിരുന്നു. ജേക്കബ് കാണുന്നെ തന്നെ നോക്കി നിൽക്കുന്ന ശ്രുതിയെ. അവർ പരസ്പരം ഒന്നും മിണ്ടാതെ പാർക്കിംഗ് ഏരിയയിലേക് പോയി. അവിടെ രാധാകൃഷ്ണൻ സർ യും, ടീച്ചർയും ഉണ്ടാരുന്നു.