എന്നിരുന്നാലും അവനെ അത്രയും സ്നേഹിച്ചിരുന്നു ശ്രുതി . അവൻ തന്റെ സ്വത്താണെന്ന് എന്ന് പറഞ്ഞു കൊണ്ടു രേഷ്മയുടെ അടുത്തേക്ക് ചെന്നു. അവളെ വിട്ടു തരണമെന്ന് അവൾ അപേക്ഷിച്ചു. കാരണം അവനെ എന്തൊക്കെ തെറ്റ് ചെയ്താലും അവൾക്ക് അവനെ വെറുക്കാൻ ആവില്ലായിരുന്നു. എന്ന സത്യം അവർ മനസ്സിലാക്കി.
രേഷ്മ പറഞ്ഞ അല്ല അവൻ എന്റെ ആണെന്ന്.
നിന്നെ കൊന്നിട്ട് ആണെങ്കിലും ഞാൻ അവനെ സ്വന്തമാക്കിയെന്ന് ശ്രുതി അലറാൻ തുടങ്ങി.
അവൻ എന്റെ ആണ് എന്ന് പറഞ്ഞു . വേണ്ടി വന്നാൽ നിന്നെ കൊന്നിട്ട് ആണെങ്കിലും ഞാനവനെ സ്വന്തമാക്കും എന്ന് രേഷ്മ പറഞ്ഞു.
അതും പറഞ്ഞു രേഷ്മ ശ്രുതിയെ ഒറ്റ തള്ള് അവൾ നേരെ ചെന്നുവീണത് ഡെസ്കിൽലേക്ക് ആയിരുന്നു . അവളുടെ നെറ്റി പൊട്ടി ചോര വരാൻ തുടങ്ങി.അവളുടെ സ്വന്തം രക്തം കണ്ട് തലകറങ്ങി ശ്രുതി നിലത്തുവീണു. അവിടെ ആകമാനം രക്തം കൊണ്ട് നിറഞ്ഞു………….
തുടരും……
Note: നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അടുത്ത പാർട്ട് ഉടൻ തന്നെ തരാം. അപ്പോൾ നിങ്ങളുടെ പ്രോത്സാഹനം അറിയിക്കുമല്ലോ..