ഇന്നലകളിൽ ഇറങ്ങിയ ഹിബ 8 [ഫ്ലോക്കി കട്ടേക്കാട്]

Posted by

താങ്ങിയെടുക്കുമ്പോൾ എന്നോളം സന്തോഷിക്കുന്നവൻ ആരുണ്ടാകും ഈ ലോകത്ത്…

“ഹലോ…… എന്താണ് ഇത്ര വല്ല്യ ആലോചന??? “

അനുവിന്റെ ശബ്ദമാണ് എന്നെ തൊട്ടുണർത്തിയത്..

ഞാൻ : ഏയ്‌ ഒന്നുല്ല… ഞാൻ ഇങ്ങനെ…

അനു എന്നെ കുറച്ചു സമയം നോക്കിയിരുന്നു. ഞാൻ മനസ്സിലാക്കുന്നു. ഇന്ന് ഈ നിമിഷം. ഞാൻ വിജയിച്ചവാനാണ്. പുതിയ ആദ്യയം തുറക്കപ്പെട്ടിട്ടിട്ടുണ്ട്, അവിടെ എന്റെ നാമം ഉയർത്തപ്പെട്ടിരിക്കുന്നു ഞാൻ വേണ്ടപ്പെട്ടവയനായിരിക്കുന്നു. എന്നോടും എനിക്കവരോടുമുള്ള സ്നേഹം അധികാരിച്ചിരിക്കുന്നു. കാമം!!!!

“എനിക്കറിയാം നിനക്കിതിലൊന്നും വിശ്വാസം ഇല്ല എന്ന്. എന്നാലും ഇവിടെ വന്നാൽ മനസിന്‌ ഒരു ആശ്വാസമാണ്.”

അനുവിന്റെ മറുപടിക്ക് ഞാൻ ഒന്ന് പതിയെ ചിരിച്ചതെ ഒള്ളു… അപ്പോഴേക്കും ചേച്ചിയും വന്നു. തിരികെ മടങ്ങുമ്പോൾ എന്തോ ജയിച്ച സന്തോഷം ആയിരുന്നു മനസ്സിൽ… ആയിരം ചിത്രശലഭങ്ങൾ പറക്കുന്ന ഉദ്യാനത്തിന്റെ നടുക്ക് നിൽക്കുന്ന റോസാപ്പൂ കണക്ക് മനസ്സ് കുളിർ കൊണ്ടു. അവരെ വീട്ടിൽ ഡ്രോപ്പ് ചെയ്തു കൊണ്ട് ഞാൻ വീട്ടിലേക്കു തിരിച്ചു.

തിരിച്ചു വരും വഴി സോജോയെ വിളിച്ചു, ഞാൻ വരില്ലെന്നും വീട്ടിലേക്കു പോകുന്നു എന്നും പറഞ്ഞു. ഫായിസ് പറഞ്ഞ പോലെ ഇത്ത വരുമ്പോഴേക്കും അവൻ പറഞ്ഞ പണി മിഴുവൻ തീർക്കണം. കുറെ സാധനങ്ങൾ മേടിക്കാനുണ്ട്. എല്ലാം വാങ്ങി വീട്ടിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. പോർച്ചിലേക്ക് കാർ കയറ്റിയിട്ട് ഇറങ്ങിയപ്പോൾ ടെ നില്കുന്നു ഉപ്പ മുന്നിൽ.. മൂപ്പരെ കണ്ണ്‌ കണ്ടാൽ അറിയാം എന്തോ പ്രശനം ഉണ്ടായിട്ടുണ്ട്… പടച്ചോനെ ക്യാഷ് എടുത്തു മറിച്ചത് മൂപ്പർ അറിഞ്ഞോ അങ്ങനെ ആണെങ്കിൽ ഞാൻ പെട്ടു. മൂപ്പര്ക്കൊരു സലാം കൊടുത്തു പതിയെ മുങ്ങാൻ നോക്കിയ എന്നെ മൂപ്പർ പിന്നിൽ നിന്നും ഒരു വിളി

“ഫൈസ്യെ…. ഇജ്ജോന്നു നിന്ന അവടെ… അന്നോട് കൊറച്ചു കാര്യങ്ങള് ചോയ്ക്കാണ്ട്…”

എന്റെ ഇടനെഞ്ച് ഒന്ന് പിടച്ചു. എന്താണാവോ വാപ്പ ചോദിയ്ക്കാൻ പോകുന്നത്…

******** ********* ******* ********
ഹിബ :

ഹിബയുടെ മനസ്സിലെ ഓരോ ആഗ്രഹങ്ങളും അവളെന്നിൽ പറഞ്ഞു തീർക്കുകയാണ്. അപ്പോഴും ഇനിയും മറ്റെന്തോ അവൾക്കു പറയാനുണ്ട്. ദീപ്തി വന്നതിനു ശേഷം എന്തുണ്ടായി എന്നത് ഇപ്പോഴും അവ്വ്യക്തമാണ്. ചോദിയ്ക്കാൻ മനസ്സ് കൊതിക്കിന്നുണ്ട്…..

ഹിബയെന്നെ മുറുകെ കെട്ടിപ്പിടിച്ചു. എന്റെ പിൻ കഴുത്തിലവൾ അവളുടെ

Leave a Reply

Your email address will not be published. Required fields are marked *