ചേച്ചിക്കൊപ്പം ഒരു പഠനകാലം [ലോലൻ മോൻ]

Posted by

സഞ്ജു : പിന്നെ അതങ്ങനെ കളയാൻ ഉള്ളതല്ല ഇത്രെയും കഷ്ടപ്പെട്ടു ഞങ്ങൾ തന്നതല്ലേ.

മാലിനി : ഉവ്വാ ഒരു കഷ്ടപ്പാട് ഞാനെ പോവുവാൻ നോക്കുവാ തോട്ടത്തിൽ ഇനിയും പണി കിടക്കണ്ടു…

ഞാൻ : ആഹ് വേഗം ചെല്ല് പിന്നെ സരസ്വതി ചേച്ചിയോട് ഇനി പിന്നെ വന്നാൽ മതിയെന്ന് പറഞ്ഞേക്ക് ഞങ്ങൾ ചിലപ്പോ ഇപ്പൊ തന്നെ പോയേക്കും…

മാലിനി : ആഹ് ഞാൻ പറഞ്ഞേക്കാം

മാലിനി പതിയെ ഡ്രസ്സും ഉടുത്തു തോട്ടത്തിലോട് പോവാൻ ഒരുങ്ങി… ഞങ്ങളും പതിയെ ഓഫീസും പൂട്ടി വണ്ടിയിൽ കയറി…. സഞ്ജു ആണേൽ എന്നെ വീട്ടിലും ആക്കി നാളെ വരാമെന്ന് പറഞ്ഞു വിട്ടു.. അത്യാവശ്യം നല്ല രീതിയിൽ വെള്ളമടിച കാരണം അച്ഛനും അമ്മയും എത്തുന്നതിനു മുന്നെ ഞാൻ പോയി കട്ടിലിൽ കേറി… വൈകിട്ട് ചോറ് കഴിക്കാൻ അമ്മ വിളിച്ചപ്പോ ആണ് ഞാൻ പിന്നെ എണിറ്റ് വന്നത്…. ഹാളിൽ ഇരുന്നു കഴിക്കുന്നതിനിടക് അച്ഛൻ പറഞ്ഞുതുടങ്ങി..

അച്ഛൻ : എടാ മറ്റന്നാൾ നിനക്ക് ബാംഗ്‌ളുർക് പോവണ്ടേ… രാവിലെ നാലിനു ആണു ടിക്കറ്റ് എന്നാണ്  അമ്മാവൻ പറഞ്ഞെ നീ നാളെത്തന്നെ എല്ലാം പാക്ക് ചെയ്ത് വച്ചോ രാവിലെ തന്നെ പോവണ്ടതല്ലേ…

ഞാൻ : ആഹ് ഞാൻ എടുത്തു വച്ചോളാം…

ചോറൂണ് കഴിഞ്ഞു റൂമിൽ വന്നപാടെ ഞാൻ കിടന്നു ഉറങ്ങി.. രാവിലെ റൂമിലോട്ടു വെയിൽ അടിച്ചപ്പോ ആണ് ഞാൻ എണിറ്റു വന്നേ… താഴേക്കുപോയി ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഇരുന്നപ്പോഴേക്കും അമ്മാവൻ വീട്ടിലെത്തി…

അമ്മാവൻ : എടാ ഇതാണ് ടിക്കറ്റ് നീ ബംഗ്ലൂര് സ്റ്റേഷനിൽ എത്തുമ്പോ അവിടെ സ്മിത ഉണ്ടാവും ബാക്കി കാര്യങ്ങൾ അവൾ നോക്കിക്കോളും കേട്ടോ… നീ വേഗം പാക്ക് ഓക്കേ ചെയ്ത് വച്ചോ.

ആഹ് ശെരിയെന്നും പറഞ്ഞു ഞാൻ റൂമിലോട്ടു പോന്നു.. പാക്കിങ് തുടങ്ങി ആവശ്യം ഉള്ള സാധനങ്ങൾ ഓക്കേ എടുത്തു വച്ചു ഞാൻ ലാപ്പിലും നോക്കി ചുമ്മാ ഇരുന്നപ്പോഴേക്കും സഞ്ജു എത്തി..

സഞ്ജു : എന്തായി പാക്കിങ് ഓക്കേ കഴിന്നോ നിന്റെ?

ഞാൻ : ആഹ്ടാ കുറെയൊക്കെ ഇനി വേറെ പണിയൊന്നും ഇല്ല.

സഞ്ജു : ആഹ് നീ ഇറങ്ങുമ്പോൾ വിളിക്ക് ഞാൻ വണ്ടിയുമായി വരാം..

ഞാൻ : വേണ്ടാടാ മിക്കവാറും അച്ഛനും അമ്മാവനും ഉണ്ടാകും വണ്ടി വേണ്ടിവരില്ലാരിക്കും

സഞ്ജു : ആണോ എന്നാ അങ്ങനെ ആവട്ടെ നീ എന്തേലും ഉണ്ടേൽ വിളിച്ചാമതി… എനിക് കടവരെയൊന്നു പോണം ഞാൻ എന്നാൽ പോയിട്ടുവരാമെടാ..

ഞാൻ : ആഹ്ടാ അങ്ങനെ ആവട്ടെ

Leave a Reply

Your email address will not be published. Required fields are marked *