സീതയുടെ പരിണാമം 1 ആദ്യ ചുവടുകള്‍ [Anup]

Posted by

ഒരു ഗ്രൂപ്പില്‍ നിന്നും പരിചയപ്പെട്ടതാണ്. തന്‍റെ അതേ ഫാന്‍റസിയുള്ള, വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആയ ഒരു പുരുഷന്‍. പ്രായം അന്‍പതടുത്തുണ്ടെന്നാണ് പറഞ്ഞത്.. സര്‍വ്വോപരി, കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അയാളും ഭാര്യയും കുക്കോള്‍ഡ്‌ ലൈഫ് സ്റ്റൈല്‍ ആസ്വദിക്കുന്നുണ്ടത്രേ!!!

മൂന്നു സ്ഥിരം കാമുകരുണ്ടത്രേ അയാളുടെ ഭാര്യക്ക്. ജിമ്മിന്‍റെ മുമ്പില്‍ വെച്ചുപോലും  അവരുമായി സെക്സ് ചെയ്യാനവര്‍ തയ്യാറാണ്!!…

അയാളുടെ ഒരു ഭാഗ്യം! വിനോദ് മനസ്സില്‍ കരുതി. ഇവിടെയോരെണ്ണമുള്ളതാണെങ്കില്‍ ഒരു വീഡിയോചാറ്റിനു പോലും വരില്ല..

വിനോദ് മറുപടി ടൈപ്പ് ചെയ്തു..

“അതേ.. അങ്ങനെ വേണം കരുതാന്‍..”

“ഗുഡ്.. നല്ല മൂഡ്‌ നോക്കി വീണ്ടും സംസാരിക്കുക.”

“ഉം… കുറച്ചു ദിവസം കഴിയട്ടേ… ഇപ്പോഴും ചെറിയ ദേഷ്യത്തിലാണ് കക്ഷി…”

“ആയിക്കോട്ടെ.. ഓര്‍ക്കുക… കാര്യങ്ങള്‍ ഒരു റോള്‍ പ്ലേയിലേക്കെത്തിക്കുകയായിരിക്കണം ലക്‌ഷ്യം..”

“യെസ്..”

“സമയമെടുത്ത്‌ മതി….”

“താങ്ക്സ്”..

ചാറ്റ് ബോക്സ് ക്ലോസ് ചെയ്തു. ഓഫീസിലാണ്..  ജോലിസമയത്ത് ഈപ്പണി കാണിക്കുന്നത് മോശമാണ്. ഒന്നൂല്ലെങ്കിലും ഒരു റിസോര്‍ട്ടിന്റെ മാനേജറല്ലേ താന്‍??

ചെറിയൊരു തലവേദന പോലെ തോന്നിയപ്പോള്‍ വിനോദ് എഴുന്നേറ്റു ബാത്ത് റൂമിലേക്ക് നടന്നു.. മുഖമൊന്നു കഴുകിത്തുടച്ചു കണ്ണാടിയില്‍ നോക്കി..

പ്രായം മുപ്പത്തിയഞ്ചു കഴിഞ്ഞുവെന്ന് തോന്നുന്നുണ്ടോ തന്നേ കണ്ടാല്‍?? ലേശം തടി കൂടുതലാണ്.. അഞ്ചടി പത്തിഞ്ചു പൊക്കത്തിന് തൊണ്ണൂറു കിലോ ഒരുപാടൊന്നും കൂടുതലല്ല. ഇടക്കൊക്കെ ജിമ്മില്‍ പോയി പണിയെടുക്കുന്നത്തിന്‍റെ ഗുണം ശരീരത്തില്‍ കാണാനുണ്ട്…

ചില ആംഗിളില്‍ നോക്കുമ്പോള്‍ ഒരു ചെറിയ അനൂപ്‌ മേനോന്‍ ലുക്കില്ലേ…ന്നൊരു സംശയം….. വെറുതെയല്ല ലില്ലിക്ക് ലേശം ഒരു ചായ്വ്വ്..

അതോര്‍ത്തപ്പോള്‍  അവന്‍റെ ചുണ്ടത്തൊരു ചിരി വന്നു. ലില്ലി തല്‍പ്പരകക്ഷിയാണ്. ഒളിഞ്ഞും തെളിഞ്ഞും പലവട്ടം അവളതു പ്രകടിപ്പിച്ചിട്ടും ഉണ്ട്. ലേശം മെനക്കെട്ടാല്‍ പെണ്ണു കൊണ്ടെ കയ്യില്‍  തരും..

വിവാഹശേഷം സീതയല്ലാതെ വേറൊരു പെണ്ണിനെ തൊട്ടിട്ടില്ല… പുണ്യവാളനായതുകൊണ്ടല്ല ട്ടോ…. അത്രയ്ക്കും റിസ്ക്‌ എടുക്കാന്‍ പറ്റിയതരം മുന്തിയ മൊതലുകള്‍ ഒന്നും കണ്ടിട്ടില്ല.. ദാറ്റ്സ് ഓള്‍……

Leave a Reply

Your email address will not be published. Required fields are marked *