സീതയുടെ പരിണാമം 1 ആദ്യ ചുവടുകള്‍ [Anup]

Posted by

അങ്ങനെയിരിക്കെയാണ് ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പില്‍ വെച്ച് ജിമ്മിനെ പരിചയപ്പെട്ടത്‌. തന്‍റെ മാനസികാവസ്ഥ ജിമ്മിനു മനസ്സിലാക്കാന്‍ കഴിഞ്ഞത് വിനോദിന് വലിയ ആശ്വാസമായിരുന്നു..

മാക്സിമം നിരുല്സാഹപ്പെടുത്താന്‍ ആണ് അയാള്‍ നോക്കിയത്. ഇത് കുടുംബജീവിതം തകര്‍ക്കുമെന്നും, കുറഞ്ഞപക്ഷം കുട്ടിയുടെ ഭാവിയെക്കുറിച്ചെങ്കിലും ചിന്തിക്കണമെന്നും  ഉപദേശിച്ചു.. പക്ഷെ താന്‍ പിന്തിരിഞ്ഞില്ല.. വിനോദിന്‍റെ ആഗ്രഹം അത്രക്ക് വലുതായിരുന്നു. ഈയൊരു കാരണം കൊണ്ട് കുടുംബം തകരില്ലെന്നു പ്രതിജ്ഞ ചെയ്തപ്പോള്‍ ജിം സഹായിക്കാം എന്നേറ്റു..

അവന്‍റെ ഉപദേശം സ്വീകരിച്ചാണ് ഇന്നലെ സീതയോട് തന്‍റെ ആഗ്രഹം തുറന്നു പറഞ്ഞത്.. അതാണെങ്കില്‍ കൊളമായെന്നും തോന്നുന്നു.

സാധാരണ ഉച്ചക്കൊരു കോള്‍ കാണാറുള്ളത്‌ ഇന്നുണ്ടായിടില്ല.. അതിന്‍റെയര്‍ത്ഥം ആകാശം ഇപ്പോഴും മേഘാവൃതമാണെന്ന് തന്നെയാണ്…

ങ്ങാ.. വൈകിട്ട് നോക്കാം….

*************

വിനോദ് വൈകിട്ട് വീട്ടിലെത്തിയതു ശകലം ടെന്‍ഷനടിച്ചായിരുന്നു. സീത രാവിലെ മുഴുവന്‍ മോന്തവീര്‍പ്പിച്ചാണ് നടന്നത്.. തിരിച്ചും മൈന്‍ഡ് ചെയ്തിരുന്നില്ല.. വൈകിട്ടും അതിന്‍റെ തുടര്‍ച്ചയാണോ എന്തോ??

കയറിച്ചെന്നപ്പോള്‍ സീത അടുക്കളയിലാണ്. ജ്യോതിയാണ്  ചായ എടുത്തു തന്നത്.. കുറച്ചുനേരം അവള്‍ക്കും കിച്ചുവിനും കൂടെയിരുന്നു ടീവീ കണ്ടു. സീത ഇടക്കൊക്കെ വന്നെങ്കിലും മുഖത്തേ ഭാവം മനസ്സിലായില്ല…

ചേച്ചി ഉടക്കിലാണോ എന്ന് ജ്യോതിയോട് ചോദിച്ചു.. കുഴപ്പമൊന്നും ഇല്ലെന്ന് മറുപടി കിട്ടിയപ്പോള്‍ പകുതി സമാധാനമായി.. മുകളില്‍ പോയി കുളിച്ചു വന്നു..

ഡിന്നറിനിരുന്നപ്പോള്‍ സീതയുടെ മുഖഭാവം ശ്രദ്ധിച്ചെങ്കിലും പ്രത്യേകിച്ചൊന്നും പിടികിട്ടിയില്ല… കഴിച്ചിട്ട് നേരെ മുകളില്‍ ബെഡ്രൂമിലേക്ക് പോയി.. കിച്ചു ജ്യോതിക്കൊപ്പമാണ് ഉറക്കം. അവരുടെ ഒപ്പം  കുറച്ചു നേരം കിടന്ന് കിച്ചുവിനെ ഉറക്കിയശേഷമേ സീത മുറിയിലെത്തൂ.

പത്തരകഴിഞ്ഞാണ് സീത വന്നത്..  ഡ്രസ്സിംഗ്  റൂമിലേക്കു കയറി വീട്ടുവസ്ത്രം മാറി നൈറ്റ് ഡ്രസ്സ് ഇട്ട് തിരികെ വന്നു കട്ടിലില്‍ കയറിക്കിടന്നു.. വിനോദ് മൊബൈലില്‍ എന്തോ കുത്തിക്കൊണ്ട് കിടക്കുകയായിരുന്നു…

“എന്താ ഇന്നത്തെ ഫാന്‍റസി??”

സീതയുടെ ശബ്ദം.. ലവള് ചൊറിയാനുള്ള വരവാണെന്ന് തോന്നുന്നു. പ്രതിരോധിക്കാന്‍ തയ്യാറെടുത്തുകൊണ്ട് വിനോദ് തിരിഞ്ഞു നോക്കി..

അത്ഭുതം!!! അവളുടെ മുഖത്തൊരു കള്ളച്ചിരി.. ഒരൊറ്റ നിമിഷത്തില്‍ നെഞ്ചില്‍ നിന്നും ഒരു കല്ലിറക്കി വെച്ചതുപോലെ തോന്നി….

“ഹോ!! ആശ്വാസം.. ഞാനോര്‍ത്തു കലിപ്പിലാണെന്ന്…”

“ഉം… കുറച്ചു കലിപ്പില്‍ ആയിരുന്നു രാവിലെ പോയപ്പോള്‍…”

“ഓഹോ… പിന്നെ എന്ത് സംഭവിച്ചു??” അവളേ തന്‍റെടുത്തേക്ക് ചേര്‍ത്തുകൊണ്ട് വിനോദ് തിരക്കി..

Leave a Reply

Your email address will not be published. Required fields are marked *