ഗിരിജ ചേച്ചിയും ഞാനും 13 [Aromal]

Posted by

ആശാന് പെട്ടെന്നൊരു മാനസാന്തരം ഉണ്ടായതുപോലെ കാറുമെടുത്തോണ്ട് അകത്തേക്കോടി. ഗിരിജ ചേച്ചിയേ വലിയ പേടിയാണ് കക്ഷിക്ക്.

“….പൊന്നൂസേ ഞാൻ കൊറച്ചു നേരം അവനെയിരുത്തിയൊന്നു വായിപ്പിക്കട്ടെ ഇല്ലേൽ പരീക്ഷയ്ക്കെല്ലാത്തിനും ആന മൊട്ടേം മേടിച്ചോണ്ട് വരും……. ”

ഗിരിജ ചേച്ചിയവിടുന്ന് പതുക്കെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“…….വാ പൊന്നൂസേ….. അകത്ത്‌ വന്ന് ടീവിയൊക്കെ കണ്ടിരിക്ക്…….. കൊറച്ച് കഴിഞ്ഞിട്ട് പോയാ മതി………”

“….മ്മ്…. ”

ഞാനും പിന്നെയവിടെ നിന്നെഴുന്നേറ്റ് ഹാളിൽ പോയി പുള്ളിക്കാരന്റെ കൂടെ വാർത്തയൊക്കെ കണ്ടുകൊണ്ടിരുന്നു. ഗിരിജ ചേച്ചി കൊച്ചിനെയിരുത്തി വായിപ്പിക്കാനായി മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഒന്ന് രണ്ട് അസൈൻമെന്റ് എഴുതാനുള്ളതുകൊണ്ട് കുറച്ചു നേരം ടീവി കണ്ടിട്ട് ഞാൻ വീട്ടിലേക്ക് പോയേക്കാമെന്നു വെച്ചു നാളെയാണ് അത്‌ വെക്കാനുള്ള ലാസ്‌റ്റ് ഡേറ്റ്. ഇനിയിപ്പോ ഇവിടെ നിന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല ഗിരിജ ചേച്ചി കൊച്ചിനെ പടിപ്പിക്കലും വീട്ടിലെ പണിയുമെല്ലാം കഴിയുമ്പോളേക്കും രാത്രിയാകും പോരാഞ്ഞിട്ട് അങ്ങേരും അവിടെയുണ്ട് എന്തായാലും ഗിരിജ ചേച്ചിയുടെ പൂറ്റിലും കാലിലും തൊടാൻ പറ്റിയല്ലോ അത്‌ തന്നെ വലിയ ഭാഗ്യം ഇന്ന് വാണം വിടാൻ അത്‌ ഞാൻ തന്നെ ധാരാളം.

“….ഞാനെന്നാ പോയേക്കുവാണേ……വീട്ടിൽ ചെന്നിട്ട് കൊറച്ചെഴുതാനൊണ്ട്….. ”

ഞാൻ പുള്ളിക്കാരനോട് പറഞ്ഞിട്ട് പോകാനായി എഴുന്നേറ്റു.

“….മ്മ്….എന്നാലായിക്കോട്ടെ പൊന്നൂസേ……….അവളോടും കൂടെ പറഞ്ഞേക്ക്…… ഇല്ലേ പൊന്നൂസ് മിണ്ടാതെ പോയെന്ന് പറയും………. ”

“….ഗിരിജ ചേച്ചിയോട് പറയാതെ ഞാൻ പോകുവോ ……….ഞാൻ ചെന്നു പറഞ്ഞിട്ട് വരാം….”

“……എന്നാ ചെന്ന് പറഞ്ഞിട്ട് വാ പൊന്നൂസേ … ”

“….മ്മ്…… ”

ഞാൻ വീട്ടിലേക്ക് പോകുവാണെന്ന് പറയാനായി മുറിയിലേക്ക് ചെന്നു . ഗിരിജ ചേച്ചി കൊച്ചിനെയിരുത്തി വായിപ്പിക്കുകയാണ്.

“….. ഗിരിജ ചേച്ചീ……. ഞാൻ പോകുവാണേ…… ”

“….പോകുവാണോ പൊന്നൂസേ……. അതെന്നാ പെട്ടെന്ന് പോണേ …. ”

“….ചെന്നിട്ട് കൊറച്ചെഴുതാൻ കെടപ്പൊണ്ട്……… ഇപ്പോ തൊടങ്ങീല്ലേൽ പിന്നെ തീരുകേലാ…… ”

“….ആണോ……. മ്മ്…… എന്നാ നേരം കളയാതെ പോയിരുന്ന് എഴുതിക്കോ പൊന്നൂസേ …… ഞാനിവനെ ഇരുത്തിയൊന്നു വായിപ്പിക്കട്ടെ…….. ഇല്ലേലിവൻ പടിക്കേലാ…… ”

“……മ്മ്….. കുട്ടാ.. ഞാൻ പോകുവാണേ…… ”

“…..നാളെ വരുവോ പൊന്നു ചേട്ടായീ…… ”

ഗിരിജ ചേച്ചിയുടെ കൊച്ച് ദയനീയമായി എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *