” ഞാൻ ആകെ തകർന്നിരിക്കുവാ.. അത് അറിഞ്ഞിട്ടും ചേച്ചി എന്തിനാ എന്നെയും കൊണ്ട് ഈ ബീച്ചിലേക്ക് വന്നത്..? ”
സുചിത്ര വിഷമത്തോടെ ബീന മിസ്സിനോട് ചോദിച്ചു.
” എടി സുചിത്രെ.. നീ ആദ്യം ഒന്ന് സമാധാനപെട്. ”
ബീന പറഞ്ഞു.
” മിസ്സേ… നിങ്ങൾ എന്തായി പറയുന്നത്. എന്റെ ജീവിതത്തിൽ ഇത്രയൊക്കെ സംഭവിച്ചിട്ടും സമാധാനപെടാനോ..? ”
” നിന്റെ പ്രശ്നം അത് എത്ര ഗൗരവമുള്ളതാണെന്ന് എനിക്ക് മനസ്സിലാവും. അതിനൊരു പരിഹാരവുമായിട്ടാണ് ഞാൻ വന്നത്. ”
ബീന പറഞ്ഞു.
” എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.. ചേച്ചിയൊന്ന് തെളിച്ചു പറ… ”
സുചിത്ര ചോദിച്ചു.
” ഞാൻ എന്റെ മകൾ നീതുവെ നിന്റെ മകന്റെ കൂടെ വീട്ടിൽ തനിച്ചാകിയത് എന്തിനാണെന്നാണ് നീ കരുതിയത്..? ”
ബീനയുടെ വർത്തമാനം കേട്ട് ആകാംഷയോടെ സുചിത്ര അവൾടെ മുഖത്തേയ്ക്ക് നോക്കി.
” നിന്റെ മകന് എന്റെ മകൾ നീതുവിനോട് ചെറിയ ക്രഷ് ഉള്ള കാര്യം അവളെന്നോട് പറഞ്ഞിരുന്നു. അവള് വിചാരിച്ചാൽ ഒരു പക്ഷെ അവനെ കൈയ്യിലെടുക്കാൻ സാധിക്കും. നീതുനെ എനിക്ക് നല്ല വിശ്വാസമുണ്ട്. എന്റെ ഇതുവരെയുള്ള കണക്കുകൂട്ടലുകളൊക്കെ ശെരിയാവുകയാണെങ്കിൽ നിന്റെ പ്രശ്‌നങ്ങളെല്ലാം ഇന്നത്തോടെ തീരും.”
ബീന പറഞ്ഞു.
” ഈശ്വരാ.. എല്ലാം വിചാരിച്ച പോലെത്തന്നെ സംഭവിക്കണെ… ”
സുചിത്ര മനസ്സുരുകി പ്രാർത്ഥിച്ചു.
ഈ സമയം വയലരികിലെ ഷെഡ്ഡിൽ നിന്ന് അഭി പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് അത്ഭുതപെട്ടിരിക്കുകയാണ് മനുവും, രാഹുലും, നവീനും, വിഷ്ണുവുമെല്ലാം.
” പന്ന തെണ്ടി തായോളി… ഇത്രയും കാലം ചങ്കായി കൂടെ നടന്നിട്ട് നിനക്ക് ഞങ്ങളോടിത് തുറന്നു പറയാൻ തോന്നിയില്ലല്ലോ… ”
മനു ദേഷ്യത്തോടെ പറഞ്ഞു.
” ഇവനെ നല്ലൊരു സുഹൃത്തായി കണ്ടത് ഞങ്ങടെ തെറ്റ്. ഇവന് സ്വന്തം കാര്യം മാത്രമേ ഉള്ളു. അത് നടന്നാൽ മറ്റാരെയും കുറിച്ച് ചിന്തിക്കില്ല. ”
വിഷ്ണുവിന്റെ അടക്കിപിടിച്ച വികാരം പുറത്തു വന്നു.
എല്ലാവരും ഒരേ സ്വരത്തിൽ അഭിയെ കുറ്റപ്പെടുത്തി. കൂട്ടുകാരുടെ വളഞ്ഞിട്ടുള്ള ആക്രമണത്തിൽ അവന് ഒന്നും തന്നെ തിരിച്ചു സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായി.
” ഒന്ന് നിർത്തുന്നുണ്ടോ… ”
ഒടുവിൽ ക്ഷമ നശിച്ച അഭി ഉറക്കെ പറഞ്ഞു.
അവന്റെ അലർച്ചയിൽ ശബ്ദമുയർത്തിയവരെല്ലാം ഒതുങ്ങി.
” നിങ്ങളെല്ലാവരും ഇത്രയും നേരം എന്നെ വളഞ്ഞിട്ട് ആക്രമിച്ചില്ലേ… എനി മതി. ആദ്യം എനിക്ക് പറയാനുള്ളത് കൂടെ കേൾക്ക്. “