മാളൂട്ടി 7
MALOOTTY PART 7 BY RAJEESH | Previous Parts
ഇനി ഈ കഥയ്ക്ക് ഒരു പുതുമയോ പഴയ ആവേശമോ ഉണ്ടാകില്ലെന്നറിയാം. ക്ഷമ ചോദിക്കുന്നു!
ജോലി തിരക്കുകളിൽ പെട്ട് എഴുതാൻ വിട്ടുപോയതാണ്. വീണ്ടും എഴുതിത്തുടങ്ങുമെന്നു കരുതിയില്ല. മുഴുമിപ്പിക്കണം എന്ന ആഗ്രഹം കൊണ്ട് എഴുതുകയാണ്.
തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു പഴയതുപോലെ എന്നെ പ്രോത്സാഹിപ്പിക്കുമെന്നു വിശ്വസിക്കുന്നു.
******
‘എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. ഒത്തിരിവട്ടം എഴുതി, വെട്ടിത്തിരുത്തി, വേണ്ടെന്നു വെച്ചു, പിന്നെയും പിന്നെയും പല വട്ടം എഴുതിനോക്കി. ഒട്ടും ശരിയാവുന്നില്ല. എങ്കിലും എനിക്കിത് എഴുതാതിരിക്കാൻ വയ്യ.
കൂട്ടുകാരിക്ക് വേണ്ടി സ്വന്തം മനസാക്ഷിയെ വഞ്ചിച്ചവളാണ് ഞാൻ.
അതിന്റെ നീറ്റൽ എന്നുമെന്നും എന്റെ നെഞ്ചിലുണ്ട്. ഓരോ വട്ടവും അത് കൂടുതൽ വേദനിപ്പിക്കുന്നു.
മഞ്ജുവിന്റെയും രജീഷിന്റെയും ജീവിതത്തിൽ ഒരു കട്ടുറുമ്പു പോലും ആകുവാൻ എനിക്ക് ആഗ്രഹമില്ല. പക്ഷെ, അന്നും ഇന്നും എന്നും രജീഷ് എന്ന മാളൂട്ടിയുടെ ആദ്യ പ്രണയത്തെ മറക്കുവാനാകുന്നില്ല.
മാളൂട്ടിയാണോ മഞ്ചുവാണോ എന്ന എന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരം ഇനിയും പറഞ്ഞിട്ടില്ല… പറയേണ്ട, അതിന്റെ ഉത്തരം എനിക്ക് അറിയാം!
ആ ഉത്തരത്തിനു പകരമായി ഈ കത്തിനോടൊപ്പം രജീഷ് ഏട്ടന് ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യം കൂടെ ഉണ്ട്.
നിറകണ്ണുകളോടെ
സ്വന്തം മാളവിക’
വർഷങ്ങൾക്കു മുൻപ് എഴുതിയ മാളൂട്ടിയുടെ ആ കത്ത് വായിച്ച ശേഷം ഞാൻ അന്ന് ആ കത്തിനോടൊപ്പം വച്ച മാളൂട്ടിയുടെ കറുത്ത പാന്റീസ് ചുണ്ടോടു ചേർത്തു.