മിഥുൻ :എടാ നിനക്ക് അതു പറഞ്ഞ മനസിലാവില്ല.
പ്രവീൺ :നീ എന്തായാലും ഇന്ന് തിരിച്ചു പോണം.
മിഥുൻ :ഹ്മ്മ് ഞാൻ പോവാം
അങ്ങനെ അവർ രണ്ടു പേരും ഓരോന്ന് മിണ്ടീം പറഞ്ഞും ഇരുന്നു. വൈകുന്നേരം ആയപ്പോൾ അവനോട് യാത്ര പറഞ്ഞു മിഥുൻ അവിടിന്ന് ഇറങ്ങി.പോകുന്നവഴിക് പ്രവീണിന്റെ വാക്കുകളായിരുന്നു അവന്റെ മനസ്സിൽ. ഇത്ര വാശി കാണിക്കാൻ മാത്രം അമ്മ എന്ത് തെറ്റാ ചെയ്തേ. അമ്മക്ക് താല്പര്യം ഇല്ലാഞ്ഞിട്ടല്ലേ അങ്ങനെ പറഞ്ഞത്… പാവം എന്റെ അമ്മക്കുട്ടി എന്തുമാത്രം സങ്കടപെട്ട് കാണും ഞാനിങ്ങനെ ഒഴിവാക്കിയപ്പോ. പിന്നെ അവനു എത്രേം പെട്ടന്ന് അമ്മേടെ അടുത്തെത്തിയ മിതിയെന്നായി..രാത്രി ഒരു 7 മണി ആയപ്പോ അവൻ വീടെത്തി.
വീട് കണ്ടപ്പോ അവൻ സംശയിച്ചു’ ഇനി അമ്മ ഇവിടില്ലേ ‘ കാരണം ഉമ്മറത്തെ ലൈറ്റ്റൊന്നും ഇട്ടിട്ടില്ല.. അകത്തും ലൈറ്റില്ല. അവൻ നേരെ ചെന്ന് കതക് തുറന്ന് അകത്തു കേറി. ആദ്യം ചെന്നത് അമ്മേടെ മുറിയിലോട്ടായിരിന്നു,എന്നാൽ അവിടെ അവളില്ലാരുന്നു.അവൻ അവിടുന്ന് നേരെ അവന്റെ റൂമിൽ ചെന്നു, ലൈറ്റ് ഓൺ ആക്കിയതും തന്റെ ബെഡിൽ ഒരു വശത്തു ചുരുണ്ടു കിടക്കുന്ന തന്റെ അമ്മാകുട്ടിയെ ആണ് അവന് കണ്ടത്. അവൻ അന്നേരം എന്തെന്നില്ലാത്ത സങ്കടവും കുറ്റബോധവും തോന്നി.. അവൻ അവള്ടെ അടുത്തോട്ടു ചെന്നു.
മിഥുൻ :അമ്മുസേ…
സൗമ്യ :മ്മ്
അവൾ അവനെ നോക്കാതെ മൂളി
മിഥുൻ :എന്നെ ഒന്ന് നോക്കുവെങ്കിലും ചെയ്യ് അമ്മുസേ.
സൗമ്യ : നിനക്ക് നിന്റെ വാശി അല്ലെ വലുത്… ഞാനാരാ
മിഥുൻ :അങ്ങനെ പറയല്ലേ അമ്മ ഞാൻ അപ്പോൾത്തെ സങ്കടോം ദേഷ്യോം കൊണ്ടാ അങ്ങനെ…സോറി അമ്മുസേ ഇനി ഞാൻ ഇങ്ങനെ ചെയ്യില്ല..എന്നെ നോക്ക് അമ്മുസേ.
അവളന്നേരം എഴുന്നേറ്റ് അവന്റെ നേരെ തിരിഞ്ഞിരുന്നു. അവള്ടെ കോലം കണ്ട് അവൻ ആകെ ഞെട്ടി പോയി… ഇന്നലെ രാത്രിയിലെ അതെ വേഷം.. മുടി എല്ലാം അലങ്കോലമായി കണ്ണൊക്കെ ചുവന്നു കലങ്ങി ഇരിക്കുന്നു. അവൾ മെല്ലെ അവന്റെ രണ്ടു കയ്യിലും പിടിച്ചു
സൗമ്യ :എന്തിനാ മോനെ നിനക്കിത്ര വാശി വേറെആരും അല്ലല്ലോ ഞാനല്ലേ നിന്നെ വഴക്ക് പറഞ്ഞെ.. അപ്പോ അതിനൊള്ള സ്വാതന്ത്ര്യം പോലും ഇല്ലേ…
അവൾ പറഞ്ഞു തീരുന്നതിനു മുമ്പ് അവൻ അവള്ടെ വാ പൊത്തി..
മിഥുൻ :വേറാരെലും ആണെങ്കി ഞാൻ പോട്ടെന്നു വെച്ചേനെ.. പക്ഷെ അമ്മക്കുട്ടി വഴക്ക് പറഞ്ഞ മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല, അത്രക്ക് ഇഷ്ടാ എനിക്ക് നിങ്ങളെ.
അതും പറഞ്ഞവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു എന്നിട്ട് കുറേ സോറീം പറഞ്ഞു.
അവൾ അവനെ ആശ്വസിപ്പിക്കാൻ വേണ്ടി അവനെ തലോടിക്കൊണ്ടിരിന്നു.
മിഥുൻ :എന്നോടൊള്ള പിണക്കം മാറിയോ അമ്മുസേ
സൗമ്യ :നിന്നോടെനിക്കങ്ങനെ പിണങ്ങാൻ പറ്റുവോടാ..
അവൻ അവളെ മൊത്തത്തിൽ ഒന്നും നോക്കി.
മിഥുൻ :ഇത് എന്ത് കോലവ അമ്മേ.. അമ്മ ഇന്ന് കുളിച്ചൊന്നും ഇല്ലേ.
സൗമ്യ :ഇല്ലടാ നീ പോയ്കഴിഞ്ഞു നേരെ വന്നു കിടന്നതാ, പിന്നെ ഇപ്പഴാ എണീക്കണേ.
മിഥുൻ :സോറി അമ്മുസേ…
അമ്മക്കുട്ടി 2 [Zilla]
Posted by