സൂസൻ : എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമേ നീ വരത്തൊള്ളൂ
റോസ് : എന്തൊക്കെ പ്രഹസനമായിരുന്നു. നിനക്കു എന്തോ ഒന്നേയുള്ളൂ എന്ന് പറഞ്ഞു ആൾ ആണ് ഇ നിക്കുന്നെ.
എന്ന് പറഞ്ഞു റോസ് കളിയാക്കാൻ തുടങ്ങി.
ഞാൻ : ഞാൻ പറഞ്ഞ വാക്ക് പാലിച്ചല്ലോ ആന്റിക് ഒരാവശ്യവും വന്നില്ല. അതുകൊണ്ട് ഞാനും വന്നില്ല.
റോസ് : എന്തൊരു പ്രഹസനമാണ് സജിയേ.
എന്ന് പറഞ്ഞു എന്നെ അവൾ കളിയാക്കി കൊന്നു.
ഞാൻ : കുഞ്ഞാവേ എന്നെ കളിയാക്കില്ലേ. എന്താ കുഞ്ഞാവേ, ഞാൻ പാവം അല്ലേ കുഞ്ഞാവേ.
എന്ന് പറഞ്ഞു ഞാൻ അവളെ എരിവ് കയറ്റി കൊണ്ടിരുന്നു. നമ്മക്ക് ഇതു അല്ലേ ഒരു കിക്ക്.
റോസ് : ഞാൻ പറഞ്ഞില്ലേ എന്നെ അങ്ങനെ വിളിക്കല്ലേ എന്ന്. ഇപ്പോൾ കണ്ടു ഇല്ലേ എന്നെ ഇവൻ കളിയാക്കുന്നെ.
ഞാൻ വീണ്ടും അവളെ കുഞ്ഞാവേ എന്ന് വിളിച്ചു മാത്രം ഓർമ ഉണ്ട്.
അവൾ ഓടി വന്നു എനിക്ക് ഒരു കടി. വല്ലാത്ത കടി ആയിരുന്നു.
പിന്നെ ഞാൻ വിടുമോ ഞാനും കൊടുത്തു അവള്ക്ക് നല്ല ഒരു കടി.
അങ്ങനെ ഞങ്ങൾ തമ്മിൽ വലിയ അടിആകുന്നതിനു മുൻപേ തന്നെ സൂസൻ വന്നു ഞങ്ങളെ പിടിച്ചു മാറ്റി വിട്ടു.
പുള്ളികാരിക് മനസ്സിൽ ആയിക്കാണും പിടിച്ചില്ലെങ്കിൽ പണി പാളും എന്ന്.
സൂസൻ : വന്നേ വല്ലോം കഴിക്കാം വെറുതെ കൊച്ചു പിള്ളേരെ പോലെ അടി ഉണ്ടാകുന്നു.
റോസ് : ഇ തെണ്ടിയുടെ മുഖം കണ്ടാൽ അടി ഉണ്ടാകാതെ ഇരിക്കാൻ പറ്റുമോ.
ഞാൻ : പോടീ പട്ടി, എന്ന് പറഞ്ഞു അവളെ തലക്കൊരു കൊട്ടും കൊടുത്തിട്ട് യാണ്.
ഞാൻ അകത്തേക്ക് കേറിയത് തന്നെ.
കുറച്ചുനേരം പ്ലേറ്റ് ആയി താളം പിടിച്ചിരുന്നു. അപ്പോൾ അതാ നമ്മുടെ സൂസൻ വന്നു.