ന്താ ചെക്കാ ഞാൻ എത്ര പേടിചെന്നോ എന്താ കോൾ ചെയ്യാതിരുന്നെ?? അവള് ദേഷ്യപ്പെടുന്നത് അങ്ങിനെ ആയിരുന്നു … അത് അവനും ഒത്തിരി ishttappetttiirunnu .
എടീ… ഒന്ന് bike ന്ന് വീണു കാലിന് ചെറിയ ചത്തവ് ഉണ്ട് നല്ല വേദന അരുന്ന് പകൽ ഇപ്പൊ കുറഞ്ഞു … ഞാൻ വെയ്ക്കുന്നു ഉറങ്ങട്ടെ നിനക്ക് കഴിയും എങ്കിൽ നാളെ ഒന്ന് വീട്ടിലേക്ക് വാ .. അമ്മേം അച്ഛനും എവിടെയോ പോകുവാൻ പ്ലാൻ ഉണ്ട് നി വാ എനിക് ഇപ്പൊ ഇനി കാണാൻ വരാൻ പറ്റും എന്ന് അറിയില്ലെടി..
അവൻ ഫോൺ വെച്ചു ഒത്തിരി സാങ്കടം വന്നു പൂജയ്ക്ക് . ഒന്നും ചോദിക്കാൻ പറ്റിയില്ല . നാളെ പോണോ എന്താ ചെയ്യാ ആലോചിച്ച് അവള് ഉറങ്ങി പോയി.
രാവിലെ എണീറ്റപ്പോൾ.ആണ് ഓർത്തത് ഇന്ന് ചെന്നില്ലെങ്കിൽ എന്ത് തോന്നും വയ്യാതെ ഇരിക്ക്വലെ… അത് ഓർത്ത് ഇരുന്നപ്പോൾ ആണ് മുറ്റം തൂക്കാൻ വൈകിയതിന് അച്ഛൻ്റെ വഴക്കും അടിയും.
എപ്പോൾ ഓടിപ്പോയി അവൻ്റെ അടുത്ത് ഇരിക്കാൻ തോന്നി . അവള് ഒന്ന് തീരുമാനിച്ചു ഇന്ന് അവൻ്റെ അടുത്ത് പോകും ഞാൻ.
ഏകദേശം 11 മണിക് അവൻ്റെ വീട്ടിൽ എത്തി മുന്നിലെ door തുറന്നു കിടന്നിരുന്നു ഫോൺ cheithondee ഇരുന്നു വിപിൻ . ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി അവള് അകത്തേക്ക് കയറി. അവിടെ കസേരയിൽ തന്നെ ഇരിക്കുന്നുണ്ട് ചെക്കൻ.കാലിൽ plaster ഉണ്ട് .
എങ്ങിനെ ഉണ്ട് ഇപ്പൊ അവള് ചോദിച്ചു
ചെറിയ വേദന ഉണ്ട് . ഞാൻ കരുതി നി വരില്ലെന്ന് . Thank you മോളെ നി വന്നല്ലോ.
അയ്യേ ഞാൻ എനിക് വേണ്ടി വന്നതാ .. എനിക് കാണാതെ ഇരിക്കാൻ വയ്യതൊണ്ട. പിന്നെ ഇപ്പൊ തന്നെ ഞാൻ പോവും.
ഓഹോ എന്ന പൊടി..
ഓഹോ ദേഷ്യം വന്നു… പാവം ഞാൻ പോവ ഒറ്റയ്ക്ക് ഇരുന്നോ..
Ahh പോവല്ലേ ഇവിടെ വരെ വന്നിട്ട് പെട്ടന്ന് പോവനോ.. വാ നിനക്ക് കുടിക്കാൻ വല്ലോം തരം എന്നിട്ട് വീടൊക്കെ കണ്ട് ചോറ് കഴിച്ച് വൈകിട്ട് പോകാം പെണ്ണേ…
അതായിരുന്നു അവളുടെ മനസ്സിലും .. അത്കൊണ്ട് അവള് ഒന്നും മിണ്ടിയില്ല ..
അവൻ കൈ പിടിച്ച് അവളെ അകത്തേക്ക് കൊണ്ട് പോയി .. kitchen, dinning room എല്ലാം കണ്ട് അവസാനം ബെഡ് റൂമിൽ എത്തി.
ദേ ഇതാണ് നമ്മുടെ റൂം ഇനി കണ്ടില്ല എന്ന പറയരുത്. എന്തെങ്കിലും change ചെയ്യണേ പറഞ്ഞോ …വേണോ
അവൻ അടുത്തേക്ക് നീങ്ങി നിന്നു…
അതിനു അനുസരിച്ച് അവള് അകന്ന് നിന്നു..
ഇതെവിടെ നി പോണേ ഇങ് വാ അവൻ കൈ പിടിച്ച് വലിച്ച് അടുത്തേക്ക് നീക്കി നിർത്തി.
വേണ്ട വിപിൻ ഞാൻ പോവാ..
എന്ത് എന്താ വിലിച്ചെ നി പേരോ ?? ചേട്ടാ nn വിളിക്ക് .. കല്യാണം കഴിഞ്ഞ് നി പേരും വിളിച്ച നടക്കുന്നെ … ചേട്ടാ വിളിക്ക്…