തന്നെഉറക്കത്തിലേക്ക് വഴു വീണിരുന്നു….
വൈകുന്നേരം ഓരു നാലു മണി ഒക്കെ ആയപ്പോൾ ഞാൻ ആദ്യം എഴുന്നേറ്റു ഇപ്പൊ ഏകദേശം ഒന്നര മണിക്കൂർ ഉറങ്ങി…ഞാൻ മുത്തൂനെ നോക്കി ആൾ നല്ല ഉറക്കത്തിലാണ്..ഉറക്കത്തിൽ എല്ല പെണ്ണിനോടും പോലെ തന്നെ ഒരു പാവം പെണ്ണ് കൂടെ ഒടുക്കത്തെ മൊഞ്ചും പക്ഷെ ആൾ എണീറ്റാൽ അങ്ങനെ എല്ല എന്ന് നമുക്കല്ലേ അറിയൂ….എനിക്കണേൽ എന്തെലുംനൊരു പണി കൊടുക്കഞ്ഞിട്ട് ഒരു മനസ്സുഖവും ഇല്ല പെട്ടന്ന് ഉള്ളിൽ നിന്നാരോ….””പാവം പെണ്ണ് ഇന്ന് ഒരുപാട് ക്ഷീണിച്ചു കാണും വീട്ടിലെ പണിയും നിന്റെ പണിയും എല്ലാം ഒറ്റക്ക് അല്ലെ ചെയ്യുന്നത് ഇന്ന് തന്നെ ഞങ്ങൾ നാലഞ്ചു പ്രാവിശ്യം ബന്ധപ്പെട്ടു പാവത്തിന് ക്ഷീണം ഉണ്ടാവും കിടന്നോടെ സ്നേഹത്തോടെ വിളിച്ചാൽ മതി””അപ്പോഴാണ് ഞാൻ അതാലോചിച്ചത്…
ഞാൻ വളരെ പതുക്കെ “”മൂത്തു…മൂത്തു” “എടി പെണ്ണേ എണീക്കേടി ചക്കരെ നമുക്ക് പോവണ്ടേ” …ആദ്യം ഒന്നു കണ്ണു തുറന്നു നോക്കി അപ്പോഴാണ് ആൾക് വൈക്കുന്നേരത്തെ ട്രിപ്പിനെ കുറിച്ച് ഓർമ വന്നത് പെട്ടന്നു തന്നെ എഴുന്നേക്കാൻ നോക്കി ….ഞാൻ അവിടെ പിടിച്ചു കിടത്തി “നിക്കേടി പൊന്നേ എങ്ങോട്ടാണ് ഓടുന്നത്”
മൂത്തു”എടാ പോവണ്ടേ സമയം വൈകി”മുത്തൂന് ഇപ്പൊ എങ്ങനെയെങ്കിലും പോവണം ഇനിയെങ്ങാനും ട്രിപ്പ് മുടങ്ങിയാലോ എന്നു വിചാരിച്ചാണ് ഈ പേടി എനിക്ക് ചെറിയ ഒരു കുസൃതി തോന്നി
ഞാൻ”ഇവിടെ കിടക്ക് ഒരു കാര്യം പറയാനുണ്ട്”
മൂത്തു”ഇന്നെങ്ങാനും പോവൂല ന്നാണ് പറയാൻ വരുന്നത് എങ്കിൽ അന്നേ ഞാൻ കൊല്ലും”
ഞാൻ”പെണ്ണേ അപ്പൊ അനക്ക് ഇന്നേ വേണ്ടേ”?
മൂത്തു”ആ വേണ്ട..”
… അതു കേട്ടപ്പോ ഞാൻ കൊടുക്കാൻ വന്ന പണി എന്താണ് എന്നുപോലും ഞാൻ മറന്നു പോയി….എനിക്ക് നല്ല സങ്കടം വന്നു ന്നാലും ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ എന്നൊക്കെ ഞാൻ ആലോചിച്ചു
ഞാൻ അതികം ഒന്നും പറഞ്ഞില്ല ഉച്ചക്ക് പറഞ്ഞത് തന്നെ എനിക്കോർമയുണ്ട്…
ഞാൻ”ഞാൻ അതൊന്നും അല്ല പറയാൻ..കൊടുത്ത വാക്കൊന്നും ഞാൻ തെറ്റിക്കാറില്ല വന്നത് ഇനി ഇപ്പൊ എന്തായാലും ഇന്നേ വേണ്ടത്തൊരെ ഞാൻ എന്തിന് കൊണ്ടു നടക്കണം”😢ഞാൻ എണീറ്റു പോവാൻ നിന്നതും…..
എന്റെ കൈ പിടിച്ചു ബെഡിലേക്ക് ഒറ്റ വലി ഞാൻ ഞാൻ ബെഡിലേക്ക് മലർന്നു വീണു പെട്ടന്നു മൂത്തു എന്റെ സൈഡിൽ നിന്ന് കഴുത്തു തിരിച്ചുപിടിച്ചു ചുണ്ട് വിഴുങ്ങി……ഏകദേശം ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ മൂത്തു എന്നെ വിട്ടു…”എന്താടാ പറഞ്ഞത് ഇൻക്ക് അന്നേ വേണ്ട ന്ന് ല്ലേ എടാ പൊട്ടാ ഞാൻ വെറുതെ പറഞ്ഞതല്ലേ ഇൻക്ക് ഇന്ന് ഇന്റെ ചെക്കൻ കഴിഞ്ഞിട്ടേ എന്തും ഒള്ളു അതൊന്നു മനസ്സിലാകേടാ പൊട്ടാ…ഇനിയിപ്പോ ഇന്ന് നമ്മുടെ പോക്ക് നടക്കൂല പെണ്ണേ എന്നും പറഞ്ഞു നീ എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ വെച്ചാൽ ഞാൻ അതു ക്ഷമിക്കും വേറെ ആരാണെങ്കിലും ഞാൻ അവരോടു ഒരു ഞാൻ മിനിമം ഒരു മാസം മിണ്ടില്ല പക്ഷെ അന്നോട് ഇൻക്ക് ഒരു മാസം പോയിട്ട് ഒരു മണിക്കൂർ മിണ്ടതിരിക്കാൻ പറ്റില്ല അത്രക്ക് ഭ്രാന്താണ് ചെക്കാ അന്നോട് ഇൻക്ക് ഇന്ന്” ഇതും പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു…”എനിക്കെന്റെ പൊന്നിനെ മതി…”
ഞാൻ”i love you ഇന്റെ ചക്കര കുട്ടീ”