സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഷോപ്പിംഗ് നടത്തുമ്പോഴും അവന്‍ മമ്മിയെ ശ്രദ്ധിച്ചു.. മമ്മിയുടെ മുഖത്ത് സന്തോഷമില്ല എന്തോ വിഷമം…
വീട്ടിലെത്തിയപ്പോളും അവന്‍ മമ്മിയെ നിര്‍ബന്ധിച്ചു. എന്താ വിഷമത്തിനുകാരണം എന്ന് ..എങ്കിലും അവള്‍ വിട്ടുപറയാന്‍ കൂട്ടാക്കിയില്ല
വൈകുന്നേരം കളി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ അവന്‍ വീണ്ടും കാരണം തിരക്കി…അവസാനം മനസ്സില്ലാ മനസ്സോടെ അവള്‍ കാര്യം പറഞ്ഞു
ടാ….. ബാങ്കില്‍ ഒരു ചെറിയ പ്രശ്‌നമുണ്ട്………സുഷമാ മാഡം ഇല്ലാത്ത കാരണം മമ്മിയാണ് ഇപ്പോള്‍ എന്‍ ആര്‍ ഐ സെക്ഷന്‍ കൈകാര്യം ചെയ്യുന്നത് .
ഒരു കസ്റ്റമര്‍ കുറച്ചുനാളായി വരുന്നു. സൗദ്യയില്‍ എന്തോ ബിസിനസ്സാണ്. മുസ്ലീമാണ് .ആദ്യം എന്‍ ആര്‍ ഐ അക്കൗണ്ട് ഓണ്‍ലൈന്‍ ബാങ്കിംഗ് ഫെസിലിറ്റി വേണം എന്നു പറഞ്ഞാണ് വന്നത് . അതി ചെയ്തു കൊടുത്തു പിന്നെ അടുത്ത ദിവസം ഒരു ഗിഫ്റ്റ് ആയി വന്നു. ഏതോ വിലകൂടിയ ഐഫോണ്‍ ആണെന്നു പറഞ്ഞു.ഞാന്‍ വാങ്ങിയില്ല. കസ്റ്റമറുടെ കയ്യില്‍ നിന്ന് ഗിഫ്റ്റ് വാങ്ങാന്‍ പാടില്ല എന്നാണ് നിയമം എന്നൊക്കെ പറഞ്ഞു പക്ഷെ അയാള്‍ സമ്മതിച്ചില്ല. ഞാന്‍ മാഡത്തിന് വീട്ടില്‍ കൊണ്ടുവന്നു ഗിഫ്റ്റ് തരാം എന്നു പറഞ്ഞു ഒരേ നിര്‍ബന്ധം. ഞാന്‍ സമ്മതിച്ചില്ല. പിന്നെ ദിവസവും എന്തെങ്കിലും പറഞ്ഞ് വരും. പൈസയുടെ ഹുങ്ക് കാണിക്കും. വല്ലാത്ത പൊങ്ങച്ചം പറയും. …. സൗമ്യ നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു നിര്‍ത്തി
അത്രേ ഉള്ളൂ…. അത് വിട്ടുകള മമ്മി…… എബി സമാധാനിപ്പിച്ചു
അതല്ലടാ…. അത്രേ ഉള്ളൂ എങ്കില്‍ വിട്ടുകളയാമായിരുന്നു .. ഇത് മറ്റേ ലൈന്‍ ആണ് ….ഒന്നാന്തരം കോഴി…. മാഡം സുന്ദരിയാണ് .. മാഡത്തിനെ കാണാനാണ് ബാങ്കില്‍ വരുന്നത് …. മാഡത്തിന്റെ മൊബൈല്‍ നമ്പര്‍ തരാമോ …തുടങ്ങി അസല്‍ പഞ്ചാര.ദിവസവും എന്ന പോലെ ബാങ്കില്‍ വരും .വന്നാല്‍ എന്റെ അടുത്തുവന്നു എന്തെങ്കിലും പറഞ്ഞു ഇരുപ്പാണ്
മമ്മി കൃഷ്ണന്‍ സാറിനോടു പറഞ്ഞില്ലേ…?