ഒരു മൂന്നാർ യാത്ര [വികടകവി]

Posted by

ഒരു മൂന്നാർ യാത്ര

Oru Moonnar Yaathra | Author : VikadaKavi

 

“എന്റെ പരിമിതികൾക്കുള്ളിൽ നിന്നാണ് ഇ കഥ എഴുതുന്നത് എഴുതി തീരുമ്പോൾ എത്ര പേജ് ഉണ്ടോ അത് ഞാൻ അപ്‌ലോഡ് ചെയ്യും ആരും അതികമൊന്നും പ്രേതീക്ഷിക്കരുത്”

ചെറിയ അക്ഷരതെറ്റുകൾ ക്ഷമിക്കുക

 

എന്റെ പേര് ആൽബിൻ എബ്രഹാം മാത്യു എന്നാണ് എല്ലാരും എന്നെ ആൽബി എന്നു വിളിക്കും പാലായിലെ ഒരു പേരുകേട്ട കുടുബത്തിലെ ആൺതരി. എല്ലാരും പറയുന്നപോലെ ഇട്ടുമൂടാനുള്ള സ്വത്ത്‌ ഉണ്ട് എന്നൊക്കെ പറയുന്നത് ഇരു തള്ളായി തോന്നുമെങ്കിലും എന്നെ ഇട്ടു മൂടാനുള്ളത് എന്റെ അപ്പൻ ഉണ്ടാക്കിട്ടുണ്ട്. എനിക്കോരു പെങ്ങളുള്ളതിനെ കെട്ടിച്ചുവിട്ടു അവൾക്കൊരു കൊച്ചും ഉണ്ട് അവരങ്ങ് ദുബൈയിൽ ബിസിനസ്സും ആയി സ്ഥിരതാമസം.

 

എനിക്കാണെകിൽ നമ്മടെ മൈ ബോസ്സിലെ ദിലീപിന്റെ ഓപ്പോസിറ്റ് സ്വഭാവം ആണ്. മനസിലായില്ലല്ലേ! സ്വന്തയിട്ട് പണിയെടുക്കാനൊ വെളിനാട്ടിൽ സെറ്റിലവാനോ എനിക്കൊരു താല്പര്യോം ഇല്ല. അപ്പന്റെ ബിസിനസ്‌ ഒക്കെ നോക്കി മരിച്ചടക്കും വിവാഹവും ഒക്കെ കൂടി ചെറിയ ബിസിനസ്‌ ഒക്കെ ചെയ്ത് അങ്ങനെ പോകുന്നു. അപ്പനാണെ എന്നോട് ഇന്നത് ചെയ്യാനോ ചെയ്യാതിരിക്കാനോ ഒന്നും പറയാറില്ല. കെട്ടാനും പറഞ്ഞിട്ടില്ല. ഞാനാണെകിൽ കൂട്ടുരുടെ കെട്ടുകഴിഞ്ഞതോടെ ഉടനെ ഒന്നും കേട്ടുന്നില്ലന്നൊള്ള തീരുമാനത്തിലും അണ്. കാര്യയെന്നാന്നോ എനിക്കു പാടത്ത് ക്രിക്കറ്റ്‌ കളിക്കാനും തൊട്ടുവക്കത്തിരുന്ന് വെള്ളടിക്കാനും ഇടക്കൊരോ ട്രിപ്പ്‌ പോകാനും ഒക്കെയായിട്ട് കുറെ കമ്പിനി പിള്ളേരുണ്ടേ.

 

അതിലെ രണ്ടവന്മാർ എന്നെക്കാളും മൂത്തതാ. അവര് രണ്ടും കെട്ടി. ഒരുത്തനാണെ പ്രേമിച്ചു കെട്ടി അവന്റെ ഗതിയാണ് കൂടുതൽ കഷ്ട്ടം നേരത്തെ രാത്രി 12 നും 1നും ഒക്കെയായിരുന്നു വീട്ടിൽപോക്ക് അന്ന് അവളായിരുന്നു മെയിൻ പ്രോത്സാഹനം പക്ഷെ കേട്ടുകഴിഞ്ഞപ്പോ പ്ലേറ്റ് മാറ്റി ഇപ്പൊ 9 മണിക്ക് വീട്ടിൽ കേറണം എന്തൊക്കെ നുണപറഞ്ഞാന്നോ ഞങ്ങടെ കൂടെ ഒന്നിരിക്കുന്നെ. സ്വന്തം ജീവിതത്തിന്ന് പഠിക്കുന്നതിനേക്കാൾ മറ്റുള്ളവരുടെ ജീവിതത്തിന്ന് പഠിക്കുന്നവരാണല്ലോ ശെരിക്കും ബുദ്ധിമാൻ.

Leave a Reply

Your email address will not be published. Required fields are marked *