എടാ നിക്ക്… പോകല്ലേ….
എന്താ….
ഞാനും വരുന്നു….
എവിടെ പോകാനാമ്മേ… എനിക്ക് പോയിട്ട് ധൃതിയുണ്ട്…
ഓ അവന്റെ ഒരു ധൃതി… നീയൊന്ന് എന്നെ അങ്ങോട്ട് ആക്കിത്താടാ അല്ലെങ്കിൽ ഞാൻ ബസ് പിടിച്ച് ചെല്ലുമ്പോൾ താമസിക്കും….
അമ്മയിതെവിടെ പോകുവാ….
എടാ അവന്റെ കൂടെ ഒന്ന് കറങ്ങാൻ പോകാനാ….
എവിടെ…
അതറിയില്ല… അവൻ ചെല്ലുമ്പോൾ പറയാന്നാ പറഞ്ഞേ…..
ഹൊ അമ്മക്ക് ഇത് നേരത്തേ പറയാൻ വയ്യാരുന്നോ….
എടാ അവനിന്നലെ രാത്രിയ ഇന്നു കറങ്ങാൻ പോകാന്നു പറഞ്ഞേ..
അമ്മക്ക് പറ്റില്ലാന്ന് പറയാൻ വയ്യാരുന്നോ…. ഞാനിച്ചിരി ദേഷ്യത്തിലാണ് പറഞ്ഞത്… സിന്ധുവമ്മ ചേട്ടന്റെ ഒപ്പം പോകുന്നതിലും കൂടുതൽ ദേഷ്യം ഷീബാന്റിയെ വാച്ച് ചെയ്യാൻ പോകാൻ നിന്നപ്പോൾ അമ്മ പണിമുടക്ക് ഉണ്ടാക്കിയതായിരുന്നു…. ഞാൻ ഫോണിൽ നോക്കിയപ്പോൾ ഒമ്പത് മണിയാകുന്നതേയുള്ളു…. ഷീബാന്റി എങ്ങോട്ടേലും പോകുന്നെങ്കിൽ ബാങ്കിൽ വന്നു കഴിഞ്ഞായിരിക്കും എന്തായേലും അമ്മയെ ആക്കിയേച്ചും പോകാമെന്ന് ഞാൻ കരുതി…