ഇത് പറയുന്ന എന്നെത്തന്നെ അവർക്ക് നേരെ അറിയില്ലല്ലോ എന്നതും ഞാൻ ഓർക്കാതിരുന്നില്ല.. ഞാൻ ഒരു ചായ കൂടി റെഡി ആകാൻ MTSനോട് പറഞ്ഞിട്ട് നാണു ചേട്ടന്റെ കൂടെ തിരിച്ചു..
“എന്താണ് ചേട്ടാ, കണ്ട്രോള് പോയോ ” ഞാൻ ഒന്നിരുത്തി പറഞ്ഞു..
“ചെ.. നീ കണ്ടല്ലേ.. അതല്ലെടാ.. അവൾ പോയെ പിന്നെ ഞാൻ ഒറ്റയ്ക്കല്ല.. അത് കൊണ്ട് നോക്കിപോയതാ.. ഇവളെ കാണാനും തരക്കേടില്ല.. ”
“ശെരി ശെരി.. ”
നാണു ചേട്ടൻ പണ്ട് മുതലേ ഇവിടുത്തെ താമസക്കാരനാണു.. അങ്ങനാ ഇവിടെ നല്ല പിടിപാടൊക്കെ.. ഒന്ന് കെട്ടിയതാ .. പക്ഷെ ചേച്ചി ഈ അടുത്ത് മരിച്ചു.. കുട്ടികളൊന്നും ഇല്ലാത്തത് കൊണ്ട് ഒരു ഏകാന്തവാസം ആണ്.. എന്റെ കൂടെയാണ് ജോലി.. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണെങ്കിലും നാഗ്പുർ റയിൽവേ ഒരു വല്ല്യ ഡിവിഷൻ ആയതിനാൽ നല്ല വർക്കുണ്ട്.. സീനിയർ ആയതു കൊണ്ട് തന്നെ പുള്ളി കുറെ സമയം ഓഫീസിൽ ഇരുന്നു ജീവിതം തള്ളിനീക്കുന്നു.. എന്റെ വെള്ളമടി കമ്പനിയുമാണ്..
ഞങ്ങൾ പെട്ടെന്ന് തന്നെ ക്വാർട്ടേഴ്സിൽ എത്തി.. ചേട്ടനെ പറഞ്ഞയച്ചു, എന്റെ ബാഗൊക്കെ അകത്തു വച്ചിട്ട്, ഞാൻ പെട്ടെന്ന് തന്നെ എന്റെ ബൈക്കുമെടുത്തു സ്റ്റേഷനിലേക്ക് വിട്ടു..
സ്റ്റേഷനിലേക്ക് ഇറങ്ങുന്ന മാത്രയിൽ തന്നെ ചേച്ചിയെ ഞാൻ പുറത്തു കണ്ടു.. സ്റ്റേഷന് പുറത്തു ഒരു വല്യ ട്രെയിനിന്റെ മോഡൽ ഉണ്ട്.. അതിനു മുന്നിലായി ചേച്ചി നിൽക്കുന്നു..
ഞാൻ നോക്കി നിൽക്കെ ഒന്ന് രണ്ടു ആൾകാർ ചേച്ചിക്ക് ചുറ്റും കൂടി.. അരണ്ട വെളിച്ചത്തിൽ ഒറ്റയ്ക്ക് ഒരുത്തി നിൽക്കുന്നു.. ഒരു വെടി ലക്ഷണമുള്ള മുഖവും വേഷവും.. ഒരു കളി നോക്കി വന്നവരാകും അവർ..
ഞാൻ അവരുടെ മുന്നിൽ കൊണ്ട് ബൈക്ക് നിർത്തി..
ഒരുത്തൻ പറയുന്നു “കിത്നാ ചാഹിയെ? 1000 ടീക് ഹെ ?”
അവന്മാർ വില പേശുവാണ്.. മൈര്.. ആണുങ്ങളെ പറയിക്കാൻ..
ഞാൻ ഒരു ഹോൺ അടിച്ചപ്പോഴാ ചേച്ചി എന്നെ കണ്ടത്.. ഓടി എന്റെ അടുത്തേക്ക് വന്നു..
“അവന്മാർ എന്തൊക്കയോ പറയുന്നു.. എനിക്കാണേൽ മനസ്സിലാക്കുന്നുമില്ല”
“അത് വീട് ചേച്ചി.. എന്താ പുറത്തിറങ്ങിയേ”
“അവിടെ എല്ലാരും എങ്ങോട്ടോ പോയി.. ഒറ്റയ്ക്ക് ഇരുന്നു പേടിയായി.. അതാ..”
“ഹ്മ്മ്.. എന്നാൽ കേറിക്കോ.. നമ്മുക്ക് പോകാം ”
“ഇതിലോ.. ??”
“പിന്നല്ലാതെ.. പ്ലെയ്‌ൻ വരുവോ”
“അതല്ലെടാ.. ഞാൻ ഇതിൽ കേറിയിട്ടില്ല.. പേടിയാകും..”
“അത് കുഴപ്പമില്ല.. ഞാൻ പതുക്കെ ഓടിക്കുള്ളു.. പിടിച്ചിരുന്നാൽ മതി..