ഞാൻ സഹായിക്കാനായി സിഗ് ചുണ്ടിൽ വച്ചിട്ട് കുനിഞ്ഞു തുണി ഓരോന്നായി എടുക്കാൻ നോക്കി..
ആദ്യം കയ്യിൽ കിട്ടിയത് ആ സാരിയാണ്..
“വേണ്ട.. ഞാൻ ഇട്ടോളാം ”
ഞാൻ സാരി അവിടെ തന്നെ ഇട്ടിട്ട് മാറിനിന്നു.. സിഗരറ്റിന്റെ പുക എടുത്തു.. ചേച്ചി തുണി വിരിക്കുന്നതും നോക്കി നിന്നു..
സാരിയും പാവാടയും വിരിച്ചു.. അതെ.. സ്റ്റേഷനിൽ വച്ച് ചെറുതായി കണ്ട ഇളം നീല, പാവാട തന്നെ..
അത് കഴിഞ്ഞു ബാക്കി തുണി വിരിക്കാനായി ചേച്ചി ഒന്ന് മടിച്ചു.. അടിവസ്ത്രമാണ് എന്ന് ഊഹിച്ച ഞാൻ ചേച്ചി വീണ്ടും ചിറയുന്നെന് മുന്നേ നടന്നു വെട്ടത്തേക്ക് മാറി റോഡിലേക്ക് നോക്കി നിന്നു..
ചേച്ചി പെട്ടെന്ന് തന്നെ ബാക്കി തുണിയൊക്കെ വിരിച്ചിട്ട് തിരിച്ചു വന്നു..
“അശ്വതി പറഞ്ഞത് കേൾക്കു.. അധികം പുക വലിക്കണ്ട.. കാൻസർ വരും.. ” എന്നെ കടന്നു പോയപ്പോ എന്നെ നോക്കാതെ പറഞ്ഞിട്ട് ചേച്ചി നടന്നു പോയി..
ഞാൻ സിഗരറ്റു കളഞ്ഞിട്ട് ചേച്ചിടെ പുറകെ ഓടി കേറി..
“അവൾ പറഞ്ഞതൊന്നും അവളുടെ അമ്മയോട് പറയല്ലേ.. പ്ളീസ്.. ഞാൻ അല്ല.. അവളാ .. ”
എന്നെ നോക്കി ചിരിച്ചു കൊണ്ട് ചേച്ചി ബക്കറ്റ് കക്കൂസിൽ വച്ചിട്ട് അടുക്കളയിലേക്ക് പോയി..
തുള്ളി തുളുമ്പുന്ന ചന്തികൾ നോക്കി ഞാൻ കസേരയിലേക്ക് ഇരുന്നു..
ഞാൻ നോക്കുന്നത് ചേച്ചിക്ക് അറിയാം.. അത് കൊണ്ട് തന്നെ നന്നായി ഇട്ടു കുലുക്കി നടക്കുന്ന പോലെ എനിക്ക് തോന്നി.. ഒരു ക്യാറ്റ് വാക് പോലെ.. ഇടതും വലതുമായി തൊട്ടുരുമ്മി..
ഞാൻ ഫോൺ എടുത്തു കുത്തിക്കൊണ്ടിരുന്നു..
അശ്വതി അപ്പൊ കുളികഴിഞ്ഞു ഇറങ്ങി വന്നു..
“ചേച്ചി കേട്ടല്ലേ .. ഛെ.. നാണക്കേടായി.. ”
“നോക്കീം കണ്ടുമൊക്കെ ചെയ്യണ്ടേ അശ്വതി.. നിന്റ അമ്മ അറിഞ്ഞാൽ പിന്നെ നിന്നെ എന്റെകൂടെ വിടില്ല”
“ആ.. എന്നായാലും ഏട്ടന്റെ ആകാനുള്ളതല്ലേ.. അമ്മയോട് പോകാൻ പറ.. ” അവൾ ആ നനഞ്ഞ മുടി എന്റെ മുഖത്തേക്കിട്ടിട്ട് തിരിഞ്ഞു മുറിയിലേക്ക് കേറിപ്പോയി..
ഞാൻ വീണ്ടും മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു..