മണിക്കൂറോളം വൈകിട്ട് എനിക്ക് ആന്റിയെ കിട്ടുമായിരുന്നു.. വീട്ടിൽ കേറാനുള്ള സ്വാതന്ത്ര്യമുള്ളത് കൊണ്ട് അശ്വതിക്കും നാട്ടുകാർക്കും സംശയം ഒന്നുമില്ല.. പക്ഷെ ഇനി ചേച്ചി കൂടി വന്ന സ്ഥിതിക്ക് വൈകിട്ടുള്ള പരിപാടി നടക്കില്ല.. വേറെ എവിടെയെങ്കിലും വച്ച് നടത്തുന്നത് റിസ്ക്കുമാണ്.. അതല്ലെങ്കിൽ അത്രേം റിസ്ക്കെടുത്തു ഈ ക്വാർട്ടേഴ്സിൽ കൊണ്ട് വരണം..
അത് ഒരു പോംവഴിയാണ്.. കാരണം പകൽ എല്ലാരും ഓഫീസിലാകും.. ഷിഫ്റ്റ് ഇല്ലാത്ത കുറച്ചു പേരുണ്ടാകും പകൽ.. പിന്നെ കുറച്ചു ഉദ്യോഗസ്ഥരുടെ ഭാര്യമാരെ പേടിക്കണം.. പക്ഷെ അതൊക്കെ എങ്ങനെയെങ്കിലും മാനേജ് ചെയ്യണം.. ഞാൻ പ്ലാൻ ചെയ്തു തുടങ്ങി..
ഇതിനിടയ്ക്ക് ചേച്ചിയെ വളയ്ക്കാനും പ്ലാൻ ചെയ്യണം.. ആലോചിച്ചിരിക്കുമ്പോ നാണു ചേട്ടന്റെ കാൾ വന്നു..
“എടാ.. എന്തായി.. അവൾ സെറ്റിൽ ആയോ ”
“ആ ചേട്ടാ.. പിന്നെ കുറച്ചു സാധനങ്ങൾ വാങ്ങാൻ നാളെ വൈകിട്ട് സദാറിൽ പോകാമെന്നു കരുതുന്നു”
“മ്.. അത് നന്നായി.. ഞാൻ ഇപ്പളാ ആലോചിച്ചേ.. നമ്മുടെ മീണ സാറിനെ വിളിച്ചു നീ ആ RPFനു കൊടുത്ത കംപ്ലയിന്റ് ഫോള്ളോ അപ്പ് ചെയ്യ്.. പാവം കുട്ടിയല്ലേ.. ഭാഗ്യം ഉണ്ടേൽ എന്തേലും കിട്ടിയാലോ”
കാര്യം പുള്ളി പറഞ്ഞതിൽ കാര്യമുണ്ട്.. മീണ സർ RPFഇൽ എന്തോ വല്യ പോസ്റ്റിലാണ്.. കുറച്ചു മാറിയാണ് താമസം.. പക്ഷെ നാണു ചേട്ടന്റെ ശുഷ്കാന്തിയിൽ എനിക്ക് സംശയം തോന്നി..
പക്ഷെ പുള്ളിയെ വെറുപ്പിക്കാനും പറ്റില്ല..
“ആ നല്ല ഐഡിയ ആണ് ചേട്ടാ.. ഞാൻ അത് നോക്കാം” എന്ന് പറഞ്ഞു ഉടനെ തന്നെ ഫോൺ വച്ചു..
5 മിനുട്ട് കഴിഞ്ഞപ്പോ തന്നെ മീണ സാറിനോട് കാര്യം പറഞ്ഞോ എന്ന് ചോദിച്ചോണ്ടു നാണു ചേട്ടന്റെ മെസ്സേജ്..
ഇങ്ങേരു ശല്യമായല്ലോ എന്ന് കരുതി ഞാൻ സാറിനെ വിളിച്ചു കാര്യം പറഞ്ഞു.. RPF തന്ന കംപ്ലയിന്റ് നമ്പറും മറ്റുമൊക്കെ കൊടുത്തു.. അങ്ങേരു നോക്കാം എന്ന് പറഞ്ഞു..
എവിടെ.. ഒന്നും കിട്ടാൻ പോകുന്നില്ല എന്നെനിക്കറിയാം.. പഠിച്ച കള്ളന്മാരല്ലേ..
ഞാൻ ഇതൊക്കെ ആലോചിച്ചു എപ്പഴോ ഉറങ്ങി..
പിറ്റേന്ന് ഓഫീസിൽ പോയി.. നാണു ചേട്ടൻ കാര്യങ്ങളൊക്കെ ചോദിക്കാനായി പുറകെ കൂടി.. ഞാൻ അധികം ഒന്നും വിട്ടു പറഞ്ഞില്ല.. എനിക്ക് ചെറുതായി ചേച്ചിയോട് ഒരു possessiveness ഉള്ളത് പോലെ..
വൈകുന്നേരമാകാൻ കൊതിച്ചു..
2 മണി ആയപ്പോഴേ ഞാൻ ബോസ്സിനോട് പറഞ്ഞിറങ്ങി.. ഇറങ്ങുന്ന സമയം നാണു ചേട്ടനെ കണ്ടു..
“ആ.. ഞാനും വൈകിട്ട് സദാറിലേക്ക് ഇറങ്ങാൻ ഇരിക്കുവാണ്.. പറ്റുവാണേൽ കാണാം.. “