കാല് മേശയിൽ തട്ടി അതാ
പിന്നെയെന്തിനാ ഫോൺ സ്വിച്ച്ട് ഓഫ് ആക്കിയത്?
അയ്യോ ഞാൻ സ്വിച്ച്ട് ഓഫ് ആക്കിയില്ല ചേട്ടൻ നിർത്തിയതെന്നാണ് ഞാൻ കരുതിയത്. ചിലപ്പോൾ നെറ്റ് വർക്ക് തകരാർ ആയിരിക്കും
ഓ ശെരി.
ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ എന്നത്തേയും പോലെ അന്നും അവൾ എന്നോട് പെരുമാറി.
നിൻ്റെ കാല് എങ്ങിനെയുണ്ട്?
കാലിനെന്തു പറ്റി?
നീയല്ലെ പറഞ്ഞെ കാല് മേശയിൽ തട്ടിയെന്ന്
പെട്ടന്നവൾ പരുങ്ങുന്ന പോലെ തോന്നി.
ഓ അത് കുഴപ്പമില്ല ചേട്ട ചെറുതായേ തട്ടിയുള്ളു.
വേഗം അവൾ അടുക്കളയിൽ നിന്നും കാപ്പി കൊണ്ടുവന്നു ഡൈനിങ്ങ് ടേബിളിൽ വെച്ചു. ഞങ്ങൾ രണ്ടു പേരും കാപ്പി കുടിക്കാനിരുന്നു. അപ്പോളാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് കാപ്പി കുടിച്ചൊഴിഞ്ഞ ഒരു ഗ്ലാസും അടുത്തായി ഒരു പ്ലെയ്റ്റിൽ ബിസ്ക്കറ്റിൻ്റെ പൊടിഞ്ഞ കഷണങ്ങളും കണ്ടു.
ഇവിടെ ആരാ വന്നിരുന്നെ?
പെട്ടന്ന് മീര ഞെട്ടുന്നത് ഞാൻ കണ്ടു.
ആരും വന്നില്ല ചേട്ട അവൾ വിക്കി വിക്കി പറഞ്ഞു.
പിന്നെ ഇതാരു കഴിച്ചതാ എന്ന് പറഞ്ഞ് ഞാൻ ഗ്ലാസ്സും പ്ലെയ്റ്റും ചൂണ്ടിക്കാട്ടി.
ഓ അത് ഞാൻ കുറച്ചു മുൻപ് ദാഹിച്ചപ്പോൾ കഴിച്ചതാണ് കഴുകാൻ വിട്ടു പോയി.
കാപ്പി കുടി കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ഹാളിൽ ചെന്ന് TV യുടെ സ്വിച്ച് ഓൺ ആക്കി സോഫയിൽ വന്നിരുന്നു. ചാനൽ മാറ്റാൻ സോഫയുടെ അറ്റത്തു കിടക്കുന്ന റിമോട്ടെ ടുക്കാൻ കൈ എത്തിച്ചപ്പോൾ കയ്യിൽ നനവു തോന്നി. എഴുന്നേറ്റ് ചെന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ കുറെ സ്ഥലം നനഞ്ഞിട്ട് തുടച്ച പോലെ തോന്നി. മണത്തു നോക്കിയപ്പോൾ പ്രത്യേകിച്ചൊരു മണവും കിട്ടിയില്ല.
മീരേ
എന്താ ചേട്ടാ
ഇതെന്താ ഈ സോഫ നനഞ്ഞിരിക്കുന്നെ?
അവൾ പരിഭ്രമത്തോടെ ഓടി വന്നു. കറക്റ്റായി നനഞ്ഞ ഭാഗത്തേക്ക് നോക്കിക്കൊണ്ടാണവൾ കിച്ചണിൽ നിന്നും വന്നത്.
ഞാൻ TV കണ്ടു കാപ്പി കുടിച്ചപ്പോൾ ഗ്ലാസിൽ നിന്നും കുറച്ചു കാപ്പി ചെരിഞ്ഞു വീണതാണ്.
അപ്പോൾ നീ ഡൈനിങ്ങ് ടേബിളിൽ ഇരുന്നല്ലെ കാപ്പി കുടിച്ചെ?
അല്ല ഇവിടെ ഇരുന്ന് കാപ്പി കുടിച്ചു കഴിഞ്ഞ് ഗ്ലാസ്സും പ്ലെയ്റ്റും ടേബിളിൽ കൊണ്ടു വെച്ചതാണ്.
ഞാനൊന്നും പറഞ്ഞില്ല ഒന്നു മുളുക മാത്രം ചെയ്തു. എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് ഉള്ള പോലെ എനിക്ക് തോന്നി.
ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങളെ പരിചയപ്പെടുത്തിയില്ലല്ലോ. ഞാൻ സന്തോഷ് 32 വയസ് ടൌണിലെ ഒരോഫീസിൽ എക്കൗണ്ടൻറായി ജോലി ചെയ്യുന്നു. ഭാര്യ