അവളുടെ മുലകൾ പിടിച്ചു ഞെക്കുമ്പോളാണ് അങ്ങിനെ ചുവക്കാറ്. അത് കുറെ കഴിഞ്ഞേ പഴയ കളറിലേക്ക് വരു.
ഇതെന്താ മുലകൾ ചുവന്നിരിക്കുന്നേ ?
കുറെ മുൻപ് ഒരാൾ വന്ന് എൻ്റെ രണ്ടു മുലകളം പിടിച്ചു ഞെക്കി ചുവപ്പിച്ചതാ.
എന്ന് ഞാൻ പറഞ്ഞില്ലല്ലോ
എന്തിനാ പറയുന്നെ? ചോദ്യം ചെയ്യൽ കേട്ടാൽ അറിഞ്ഞുകൂടെ ? വന്നപ്പോൾ തുടങ്ങിയതാ ഓരോ സംശയങ്ങളും ചോദ്യം ചെയ്യലും
അവൾ ദേഷ്യത്തോടെ കട്ടിലിലേക്ക് കിടന്ന് കരഞ്ഞു. കുറേ നേരം കമിഴ്ന്ന് കിടന്ന് മൊബൈലിൽ ഫെയ്സ് ബുക്കു നോക്കി കിടന്നു അതാണവിടെ ചുവന്നത് അല്ലാതെ ഞാനൊരാളുടേയും കൂടെ കിടന്നിട്ടല്ല അങ്ങിനെയായത്. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. ഞാനൊന്നും മിണ്ടാതെ അവളുടെ അടുത്ത് കിടന്നപ്പോൾ അവൾ അകന്നു മാറി കിടന്നു. പിറ്റേന്ന് കാലത്ത് ജോലിക്ക് പോകുമ്പോൾ അയൽവാസിയായ ഒരു ചേട്ടൻ ” സാറെ ഇന്നലെ സാറിൻ്റെ വീട്ടിൽ ഒരു ഗസറ്റ് വന്നപ്പോൾ ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങാൻ പറഞ്ഞിട്ട് വാങ്ങിക്കൊടുത്തു പക്ഷെ ബാക്കി പണം ചില്ലറയില്ലാത്തതിനാൽ കൊടുത്തില്ല ” എന്നു പറഞ്ഞ് 50 രൂപ എൻ്റെ കൈയിൽ തന്നു. ഇത് കേട്ടതോടെ എൻ്റെ നെഞ്ചിടിപ്പ് കൂടി. മീര ഇന്നലെ തന്നോട് ആരും വന്നില്ലെന്ന് കള്ളം പറയുകയായിരുന്നു. എന്തിനാണവൾ കള്ളം പറഞ്ഞത്? തന്നോട് പറയാൻ പറ്റാത്ത ആളാണോ വന്നത്? എന്തിനാണയാൾ വന്നത്? നല്ല ഉദ്ദേശത്തോടെയാണ് വന്നിരുന്നതെങ്കിൽ അവൾ തന്നോടത് പറഞ്ഞേനെ. ഓഫീസിൽ ഇരുന്നിട്ട് എനിക്കൊരു സ്വസ്ഥതയും കിട്ടിയില്ല. എങ്കിലും ഞാനത് അവളോട് ചോദിക്കാൻ പോയില്ല. വൈകിട്ട് ഭാസ്ക്കരൻ ചേട്ടൻ തന്നതാണെന്ന് പറഞ്ഞ് 50 രൂപ ഡൈനിങ്ങ് ടേബിളിൽ വെച്ചപ്പോൾ അവളുടെ മുഖം വിളറുന്നത് കണ്ടു. രണ്ടു ദിവസം പകലും രാത്രിയും ഞങ്ങൾ തമ്മിൽ സംസാരമേ ഉണ്ടായില്ല. കട്ടിലിൻ്റെ രണ്ടറ്റത്തുമായി അകന്നു കിടന്നു. മൂന്നാം നാൾ രാത്രി ഞാൻ ഒരോന്നോർത്ത് വിഷമിച്ചു കിടന്നു. ഇടക്കൊന്നു രണ്ടു തവണ അവൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു. കുറെ കഴിഞ്ഞപ്പോൾ അവൾ നീങ്ങി എൻ്റെ അടുത്ത് കിടന്നു മുഖം എൻ്റെ നെഞ്ചിൽ വെച്ച് കരഞ്ഞുകൊണ്ട്
ചേട്ടാ എന്നോട് ക്ഷമിക്കു അന്ന് രവിയേട്ടൻ ഇവിടെ വന്നിരുന്നു. ആരും വന്നില്ലെന്ന് ഞാൻ കള്ളം പറഞ്ഞതാണ്
എന്തിനാണവൻ വന്നത്?
ഓഫീസിൻ്റെ ആവശ്യത്തിന് ടൗണിൽ വന്നതാണ് കുറെ സമയം ബാക്കി ഉണ്ടായതു കൊണ്ട് ഇങ്ങോട്ട് വന്നതാണ്
എന്തുകൊണ്ടവൻ ടൗണിലുള്ള എൻ്റെ അടുത്ത് വന്നില്ല? ഇവിടെ വന്നപ്പോൾ അവനോ നീയോ ഒരു ഫോൺ പോലും ചെയ്തില്ല ?
അവൾക്കുത്തരമില്ലായിരുന്നു
രവിയെ എനിക്കറിയാം മിരയുടെ വീട്ടിൽ വച്ച് പല തവണ അവനെ കണ്ടിട്ടുണ്ട്. മീരയേക്കാളും രണ്ടു മൂന്നു വയസ്സിന് മൂത്തതാണവൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. എൻ്റെ അറിവിൽ പെട്ടിടത്തോളം മീരയുമായി മോശമായ ഒരു പെരുമാറ്റവും ഇന്നേ വരെ കണ്ടിട്ടില്ല.