വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി]

Posted by

വൂൾഫ് ലോക്കഡോൺ ഇൻ പാരിപ്പള്ളി 2

Wolf-Lockdown in Paripally Part 2 | Author : Richie

[ Previous Part ]

 

ഈ ഭാഗവും ഞാൻ ഉദ്ദേശിച്ച അത്ര നന്നാക്കാൻ സാധിച്ചിട്ടില്ല. നിങ്ങളെ ഒരുപാടു വെയിറ്റ് ചെയ്യിക്കാതെ ഉടനെ പോസ്റ്റ് ചെയ്യണം എന്ന് കരുതി പെട്ടെന്ന് എഴുതി തയ്യാറാക്കിയതാണ്. ഇത്തവണ പ്രൂഫ് റീഡ് ചെയ്‌തെങ്കിലും അക്ഷരതെറ്റുകൾ കാണാൻ സാധ്യത ഉണ്ട്. തെറ്റുകൾ ക്ഷമിക്കുക.

കഥ തുടരുന്നു:-

വാതിൽ കുറ്റിയിട്ട ശേഷം ഇനിയെന്ത് എന്ന് ആലോചിച്ചു സഞ്ജയ് കുറച്ചു നേരം അവിടെ നിന്നു.

മായ:- മോൻ ഇരിക്ക് ഞാൻ കിടക്കാനുള്ള റൂം റെഡി ആക്കാം.

സഞ്ജയ്:- ഞാൻ സഹായിക്കാം അമ്മെ.

മായ:- മോൻ അവിടെ ഇരിക്ക്. ഞാൻ ഇപ്പോൾ റൂം റെഡി ആക്കാം.

സഞ്ജയ് പിന്നെ തർക്കിക്കാൻ നിന്നില്ല. അവൻ തിരിച്ചു ചെന്നപ്പോൾ മായയുടെ മുഖത്ത് എന്താ ഒരു ടെൻഷൻ പോലെ തോന്നിയത് എന്ന് അവൻ ചിന്തിച്ചു. താൻ അടുക്കളയിൽ അങ്ങനെ പെരുമാറിയത് അമ്മക്ക് സംശയം തോന്നി കാണുമോ എന്ന് അവൻ ഭയന്നു.

സഞ്ജയ് ഓർത്തു. അവൻ ഒരിക്കലും ഇങ്ങനെ ഒരാൾ അല്ല. ആശ അല്ലാതെ വേറെ ആരും അവന്റെ മനസ്സിൽ ഇല്ലായിരുന്നു. ഇന്നലെ വരെ അമ്മയെ പോലെ കണ്ട സ്ത്രീയെ ഇപ്പോൾ ഇങ്ങനെ നോക്കുന്നതിൽ അവനു വിഷമം തോന്നി. പക്ഷെ മായയോട് ചിലവഴിച്ച ആ കുറച്ചു സമയം എന്തോ അവനിൽ മാറ്റം ഉണ്ടാക്കി. അവളുടെ ആ കണ്ണുകൾ അവനെ വല്ലാതെ നിർബലൻ ആകുന്ന പോലെ.

മനസിലെ ചിന്തകളെ മാറ്റാൻ അവൻ ആശയെ വിളിച്ചു കുറച്ചു നേരം സംസാരിക്കാം എന്ന് അവൻ കരുതി. അവന്റെ ഫോണിൽ ആശയെ വീഡിയോ കാൾ ചെയ്തു. ആശ കാൾ എടുത്തു.

സഞ്ജയ്:- എന്താ മാഷേ പെട്ട് പോയോ അവിടെ?

ആശ:- ഞാൻ ഇവിടെ കസിൻസുമായി പൊളിക്കുവാ. പെട്ടത് സഞ്ജയ് അല്ലെ?

സഞ്ജയ്:- എന്റെ പ്രിയതമക്ക് സർപ്രൈസ് തരാൻ വന്നതാ. ഇപ്പോൾ സർപ്രൈസ് ആയതു ഞാനാ. താൻ എന്താ ആലപ്പുഴ പോകുന്ന കാര്യം പറയാതെ ഇരുന്നത്?

Leave a Reply

Your email address will not be published. Required fields are marked *