കാത്തിരിപ്പിന്റെ സുഖം 2 [malayali]

Posted by

അത് അവനു വല്യ ബുദ്ദിമുട്ട് അല്ലായിരുന്നു. ദുബായിലെ തന്നെ ഏറ്റവും മുന്നിട്ട് നിക്കുന്ന ഒരു ബിസ്സിനെസ്സ് കാരൻ ആയത് കൊണ്ടും സ്കൂൾ ഉടമസ്ഥൻ അവന്റ നല്ല ഒരു സുഹൃത്ത് ആയത് കൊണ്ടും ബുദ്ദിമുട്ട് ഒന്നും കൂടാതെ തന്നെ അവനു അഡ്മിഷൻ ശെരി ആയി.

ഇപ്പോൾ നിങ്ങൾ ഓർക്കും അലക്സ്‌നു പണം മുടക്കിയോണ്ട് ആണ് അഡ്മിഷൻ ലഭിച്ചത് എന്ന്.
എന്നാൽ അല്ല അവൻ ശെരിക്കും അർഹൻ തന്നെ ആണ്. അത്രെയും പഠിക്കുന്ന നല്ല ഒരു കുട്ടിക്ക് അഡ്മിഷൻ ഏതു സ്കൂളാ നിരസിക്കാൻ പോകുന്നെ…

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അവനു ദുബൈലേക്ക് പറക്കേണ്ട ദിവസം വന്നു. കണ്ണീരോടെ അവന്റെ അമ്മയും ഭർത്തവും അവനെ യാത്രയാക്കി. അവനും വിഷമം ഉണ്ടായിരുന്നു. കാരണം അവൻ അവരെയും നാടിനെയും ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷെ അവന്റെ മധുവിനെ ഓർത്തപ്പോൾ അവൻ എല്ലാം മറന്നു.

അങ്ങനെ അവൻ ദുബൈലേക് പറന്നു.

തുടരും…

എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *