എന്നോണം ഏക സന്താനം ജ്യോതിഷ് സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായി ആന്ധ്രയില്‍ ജില്ലാ കളക്ടറായി സേവനം അനുഷ്ഠിച്ചു വരുന്നു
സര്‍ക്കാരിലും മറ്റ് അധികാര കേന്ദ്രങ്ങളിലും രാമന്‍ മേനോന് ഉള്ള പിടിപാടും സ്വാധീനവും കാരണം നിത്യേന നിരവധി ആളുകള്‍ മേനോന്‍ സാറിനെ കാണാന്‍ എത്തും……
ഏറെയും സ്ത്രീകളാണ് എന്ന് മാത്രം
ആവും വിധം മേനോന്‍ സാര്‍ സഹായിക്കുകയും ചെയ്യും
**********
ഡ്രൈവര്‍ രാജന്‍ റോഡ് അപകടത്തെ തുടര്‍ന്ന് കിടപ്പിലായത് ഭാര്യ നാരായണിയും മകള്‍ രജനിയും അടങ്ങിയ മൂന്നംഗ കുടുംബം ദുരിതത്തില്‍ ആവാന്‍ ഇടയാക്കി
നാരായണി വീട്ട് ജോലി ചെയ്തു കിട്ടുന്ന തുച്ഛ വരുമാനം ഒന്നിനും തികയില്ല
പ്ലസ് ടൂ നല്ല നിലയില്‍ പാസ്സായിട്ടും രജനിയുടെ തുടര്‍ പഠനം സാമ്പത്തിക പരാധീനത കാരണം മുടങ്ങി
രജനിയെ പഠിപ്പിച്ച് ഒരു നല്ല നിലയില്‍ കാണാനുള്ള രാജന്റെയും നാരായണിയുടെയും ആഗ്രഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയത് അവരെ ഏറെ വേദനിപ്പിച്ചു
ഒരു ദിവസം കിടക്കപ്പായില്‍ നിന്നും രാജന്‍ നാരായണിയെ വിളിച്ചു
‘ എടി…. നാണി… ഒന്നിങ്ങോട്ട് വന്നേ…?’
കുറച്ച് നാളായി ‘ എല്ലാം ‘ മുടങ്ങി കിടന്നതിന്റെ വിമ്മിട്ടം കൊണ്ടാവും വിളിച്ചത് എന്നാ നാരായണി കരുതിയത്
‘ എന്താ…. അണ്ണാ…?’
‘ നീ വന്നൊന്ന് അടുത്തിരുന്നേ….’
‘ ദേ… പെണ്ണ് അപ്പുറത്ത് മുറിയില്‍ ഉണ്ടേ…!’
‘ വേണ്ടാതീനത്തിന്’ ‘ വല്ലോം ആവുമെന്ന് കരുതി നാരായണി പറഞ്ഞു
‘ പെണ്ണേ… ‘ അതിനിപ്പം ‘ എന്നെക്കൊണ്ട് ആവു വാ പെണ്ണേ….’
‘ ഓ… പെണ്ണ് കേള്‍ക്കുവല്ലോ…. നാണക്കേട് പറയാതെ മനുഷ്യാ…’
‘ പിന്നല്ലാണ്ട്… ഇങ്ങ് വാ പെണ്ണേ….’
‘ കിടന്ന് കാറണ്ട…. ഞാന്‍ എത്തി ‘
നാരായണി ചന്തി കുത്തി അരികില്‍ ഇരുന്നു
‘ മയ്യെഴുതിയപ്പം നെന്നെ കാണാന്‍ നല്ല ചന്തം…’
‘ അത് പറയാനാ… അത്യാവശ്യപ്പെട്ട് വിളിച്ചത്…?’
നാരായണി കൊഞ്ചി