“ഇല്ലെങ്കിൽ വേണ്ട.. ഇനി ചോദിച്ച് വാ ട്ടോ..”
“ആയോ പിണങ്ങല്ലേ വാവേ..”
“എന്താ അഭീ നീ എന്നെ വിളിച്ചേ..?”
“വാവെന്ന്..”
“ഹോ…. ഉമ്മ് മ് മ് മ് മ്മ ” ഒരു ദീർഘചുമ്പനമായിരുന്നു അത്.
“എന്ത് പറ്റിയെടി…”
“എനിക്ക് ഭയങ്കര ഇഷ്ട്ട അങ്ങനെ വിളിക്കുന്നത്..”
“എന്ന ഞാൻ ഇനി അങ്ങനെ വിളിക്കുന്നില്ല്ല…”
“പോടാ കൊരങ്ങാ…”
“കൊരങ്ങാൻ നിന്റെ കെട്യോൻ..”
“ആഹ് അവനതന്നെയാ വിളിച്ചത്…”
“കൊടുത്ത ഉമ്മ തിരിച്ച് തരാത്ത കൊരങ്ങാൻ….” അവൾ ചൊടിച്ച് കൊണ്ട് പറഞ്ഞു.
“ന്റെ വാവക്ക് എവിടെയാ ഉമ്മ വേണ്ടേ..?”
“എല്ലാടത്തും വേണം..” അവൾ കൊഞ്ചി.
“തരട്ടെ ഞാൻ ”
“മ്മ്..” അവൾ മൂളി.
“ഉമ്മ…”
“എവിടെയാ വെച്ചത്..”
“നെറ്റിയിൽ..”
“മ്മ്..”
“ഇനിയും വേണോ..”
“ആഹ് വേണം..”
“ഉമ്മ ” ഞാൻ വീണ്ടും ചുമ്പനം നൽകി.
“എവിടെയാ..?”
“കണ്ണിൽ..”
“ഉമ്മ…”
“എവിടെയാ..”
“ചുണ്ടിൽ..”
“ശോ…” അവളിൽ നിന്നും വല്ലാത്തോരു ശബ്ദം വന്നു.