“വാവേ..”
“മ്മ്…
“ഞാൻ വാവന്റെ കഴുത്തിൽ ഉമ്മ വെക്കട്ടെ..?”
“മ്മ് വെച്ചോ..”
“എനിക്ക് കടിക്കണം..”
“എവിടെ ..?”
‘കഴുത്തിൽ..”
“വേദനിക്കൊ..?”
“ഇല്ല ഞാൻ പതിയെ കടിക്കാം..”
“ആഹ്..”
“വാവേ..”
“എന്താ അഭീ..” അവൾ ഈണത്തോടെ വിളിച്ചു.
“നിന്റെ നെഞ്ചിലെന്താ മുഴച്ച് നിൽക്കുന്നെ..?”
“ഛീ പോടാ..വൃത്തികേട് പറയാതെ..”
“പറ വാവേ എന്താ അത്..”
“അത്… പാപ്പം നമ്മളെ മക്കൾക്ക് കുടിക്കാൻ..”
“എനിക്ക് തരൂലേ..”
“അഭിക്ക് വേണോ..”
“മ്മ്..”
“എന്തിനാ..?”
“എനിക്ക് അതിൽ ഉമ്മ വെക്കണം പാൽ കുടിക്കണം കടിക്കണം പിന്നെ…” ഞാൻ പറഞ്ഞ് നിർത്തി.
“പിന്നെ… ” അവൾ വികാരതരളിതയായി.
“പിന്നെ എനിക്ക് അതിൽ തല വെച്ച് കിടക്കണം..”
“പോടാ കൊരങ്ങാ..”
അന്ന് പുലരുവോളം ഞങ്ങൾ സംസാരിച്ചു. കൂടുതലൊന്നും ലൈംഗീക ചുവയുള്ള സംസാരങ്ങൾ ഞങ്ങൾ മനഃപൂർവം ഒഴിവാക്കി. രണ്ടു പേർക്കും വല്ലാത്ത ചമ്മലുണ്ടായിരുന്നു. എന്നാലും അന്ന് മുതൽ ഞങ്ങളുടെ സംസാരങ്ങളിലും മനസ്സിലും രതിയുടെ മുളകൾ പൊട്ടി തുടങ്ങിയിരുന്നു. പിന്നീട് അത് വലിയൊരു മരമാവാൻ അത്ര താമസം വേണ്ടി വന്നില്ല.
*******