കിട്ടിയിരുന്നു. എന്നാൽ ഞാൻ അത്ര നിഷ്ക്കു ആയിരുന്നുമില്ല.
രഹസ്യമായ ആനന്ദങ്ങളിൽ ഞാനും ഏർപ്പെട്ടിരുന്നു. അച്ഛനിൽ നിന്നുള്ള അനുഭവത്തിൽ നിന്ന് മദ്യപാനവും പുക വലിയും ഞാൻ മനപ്പൂർവം വേണ്ട എന്ന് വെച്ചിരുന്നു. ആ ഒരു കാരണം കൊണ്ട് തന്നെ ക്ലാസിലെ ഒട്ടുമിക്ക ആൺകുട്ടികളും എന്നെ അവരുടെ കൂട്ടത്തിൽ നിന്നും തഴഞ്ഞു. പക്ഷെ എന്റെ ആനന്ദം സിനിമകളും പുസ്തകങ്ങളുമായിരുന്നു. പമ്മന്റെ ‘ഭ്രാന്ത്’ ഒക്കെ വായിച്ച് വായിച്ച് മുത്തുചിപ്പിയും ഫയറുമോക്കെ വായിക്കാൻ തുടങ്ങി. ഇഗ്ളീഷ് സിനിമകൾ കണ്ടു തുടങ്ങിയ ഞാൻ പതിയെ ബ്ലൂ സിനമകളിലേക്ക് മാറി. പിന്നീട് രതി എനിക്ക് ഒരു ലഹരിയായി. ദിവസവും കമ്പി പുസ്തകമോ പോൺ സിനമായോ കണ്ടു വാണം വിടുന്നതും പതിവായി. മൊബൈൽ ഫോൺ വാങ്ങിയതോടെ പുസ്തകങ്ങൾ വിട്ട് കമ്പി സൈറ്റുകളിലേക്ക് മാറി.
കലകായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ലെങ്കിലും നന്നായി പാടാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു. പക്ഷെ കോളേജിലെ ആരും അത് അറിഞ്ഞിരുന്നില്ല. അങ്ങനെ അവസാന വർഷം സെന്റ് ഓഫ് സമയത്ത് എല്ലാവരും എന്തെങ്കിലും ഒരു കലാപരമായ കഴിവ് പ്രകടിപ്പിക്കണമെന്ന് പ്രദീപ് മാഷ് പറഞ്ഞപ്പോൾ എല്ലാവരെയും പോലെ എനിക്കും അനുസരിക്കേണ്ടി വന്നു. ചിലർ മോണോ ആക്ടും മിമിക്രിയും ഒക്കെ അവതരിപ്പിച്ചപ്പോൾ എനിക്ക് പാട്ട് പാടുക മാത്രേ വഴിയുണ്ടായിരുന്നൊള്ളു.
“അഭിലാഷ് വാ… ” പ്രദീപ് മാഷ് ഹൃദ്യമായി ചിരിച്ച് കൊണ്ട് എന്നെ വിളിച്ചു. ഞാൻ ഒരു നാണത്തോടെയാണ് ക്ലാസിന് മുന്നിൽ പോയി നിന്നത്.
“ഞാൻ ഒരു പാട്ട് പാടാം സാർ..” സാർ വല്ലാതെ നിര്ബന്ധിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞു. അത് പറഞ്ഞതും ക്ലാസിൽ എല്ലാവരും കൂവാൻ തുടങ്ങി. അതോടെ എന്റെ ധൈര്യവും ചോർന്നു. എന്നാലും എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നത് കൊണ്ട് ഞാൻ പാടാൻ തീരുമാനിച്ചു.
“സൈലൻസ് പ്ലീസ്..” സാർ മേശയിൽ തല്ലി കൊണ്ട് പറഞ്ഞു. ബഹളം ഒതുങ്ങിയെങ്കിലും ഒതുക്കി പിടിച്ച ചിരികൾ ക്ലസിൽ നിന്നും ഉയർന്നു.
ഞാൻ എന്റെ കണ്ണുകളടച്ച്. പതിയെ പാടാൻ തുടങ്ങി.
‘…. എത്രയോ ജന്മമായി… നിന്നെ ഞാൻ തേടുന്നു….’
വിദ്യാസാഗറിന്റെ ഈണത്തിൽ സുജാത പാടിയ മനോഹരമായ ആ ഗാനം ഞാൻ പാടി തീർന്നതും ക്ലസിൽ കരഘോഷങ്ങളുയർന്നു. കണ്ണ് തുറന്നതും എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതാണ് ഞാൻ കണ്ടത്. ആ ഒരറ്റ പാട്ടോടു കൂടി അത് വരെ എനിക്കുണ്ടായിരുന്ന ഇമേജ് മാറി. എല്ലാവരും എനിക്ക് ഷായ്ക്ക് ഹാൻഡ് തന്നു.