– എന്റെ മാനിസിന്റെ മറ്റൊരു പാതി എന്നോട് പറഞ്ഞു.
ഞാൻ അവളെ വീണ്ടും വിളിച്ചു. ഒന്നിലധികം റിങ് ചെയ്താണ് ഫോൺ അറ്റന്റ് ചെയ്തത്. അവളുടെ ഭാഗത്ത് നിന്ന് ദീർഘമായൊരു മൗനമായിരുന്നു.
“വാവേ… സോറി..” ഞാൻ തന്നെ സംസാരം തുടങ്ങി.
“മ്മ്..” മൂളൽ മാത്രം.
“അത് വാവേ.. ഒരു കാര്യം ഉണ്ട്..” ഞാൻ വിക്കി വിക്കി പറഞ്ഞു.
“.അഭീ.. ഞാൻ വിചാരിച്ചിരുന്നത് നമ്മളുടെ ഇടയിൽ മറച്ച് വെക്കണ്ടതായിട്ടുള്ള ഒരു വിഷയവും ഇല്ല എന്നായിരുന്നു… ഇനിയിപ്പോ എന്നോട് പറയാൻ പറ്റാത്തത് വല്ലതുമാണെങ്കിൽ പറയണമെന്നില്ല…”
“വാവേ.. നിന്നോട് പറയാൻ പറ്റാത്തതായി എനിക്ക് ഒന്നും ഇല്ല… പക്ഷെ ഞാൻ എങ്ങനെ നിന്നോട് പറയും എന്നാലോചിക്കുകയായിരുന്നു…”
“അഭിക്ക് എന്നോട് എന്തും പറയാലോ… ഒരു പെൺകുട്ടി പറയാൻ പാടില്ലാത്തതൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ… നീ എന്നോട് പറഞ്ഞിട്ടില്ലേ.. അതൊക്കെ അഭീനോട് എനിക്ക് ഇഷ്ടവും വിശ്വാസവും ഉള്ളത് കൊണ്ടാണ്…”
“മ്മ്… അറിയാം വാവേ..”
“എന്ന പറഞ്ഞോ എത്ര മോശം കാര്യമാണെങ്കിലും ദിവ്യ അഭിന്റെ കൂടെ ഉണ്ടാവും..”
“വാവേ.. ഞാൻ പറയുന്ന കാര്യം കേട്ട് എന്നെയോ എന്റെ കുടുമ്പത്തെയോ ഒരു ചീത്ത ആളുകളായി കാണരുത്. അപ്പോഴത്തെ സഹജര്യത്തിൽ എനിക്ക് പറ്റി പോയതാണ്..”
“എന്താ കാര്യം അഭി.. ടെൻഷൻ ആക്കാതെ പറയു..”
ഞാൻ അവളോട് എല്ലാം തുറന്നു പറഞ്ഞു.
“വാവേ.. നേരത്തെ നിന്റെ കോൾ കട്ട് ചെയ്ത ഞാൻ അടുക്കള ഭാഗത്തേക്ക് പോയപ്പോ അച്ഛനും അമ്മയും അടുക്കളയിൽ….” ഞാൻ പറഞ്ഞു നിർത്തി.
“അടുക്കളയിൽ…”അവൾ ആവേശത്തോടെ ചോദിച്ചു.
“..അടുക്കളയിൽ വെച്ച് അവർ വഴക്ക് കൂടാർന്നു..”
“മ്മ്.. എന്നിട്ട്..”
“… ഞാൻ ജനൽ തുറന്ന് അവരറിയാതെ അകത്തേക്ക് നോക്കി… ‘അമ്മ അച്ഛൻ കഞ്ഞി വെച്ച് കൊടുത്തപ്പോ ദേഷ്യത്തോടെ അച്ഛൻ അത് തട്ടി…”
“മ്മ്…” അവളൊന്ന് മൂളി.