ഹൌസ് മെയ്ഡ്
House Maid | Author : RS
ആദ്യത്തെ കഥ ആണ്. സപ്പോർട്ട് ഉണ്ടെങ്കിൽ തുടരാം. ഇത് ഫെടോം സ്റ്റോറി ആണ്. താല്പര്യം ഉള്ളവർ മാത്രം വായ്കുക. അല്ലാത്തവർ വയ്ക്കരുത്.
ഞാൻ റോയ്. Uk യിൽ ഹൌസ് മെയ്ഡ് വിസ കിട്ടിട്ട് 4 മാസം ആയി ഇപ്പോ uk യിൽ ആണ്. എന്റെ ഏജന്റ് ഞാൻ വിസ അപ്ലൈ ചെയ്തപ്പോ തന്നെ പറഞ്ഞത് ആണ് നന്നായി ആലോചിച്ചിട്ട് പോയ മതീന്ന് കാരണം ഹൌസ് മെയ്ഡ് എന്ന് പറയുമ്പോ ഒരു തരം അടിമ പണി ആണെന്ന് ഉള്ള സത്യം എന്നെ പുള്ളി ബോധ്യപെടുത്തി. എന്നാലും മെച്ചപ്പെട്ട ഒരു ജീവിതം എനിക്കും ഫാമിലിക്കും വരെട്ടെന്ന് വിചാരിച്ചു ഞാൻ അപ്ലൈ ചെയ്തത്.2 വർഷത്തേക്ക് ആയിരുന്നു വിസ. ഒരു ഓണറിന്റെ എടുത്തു മത്രേം ജോലി. രണ്ട് വർഷത്തിന് മുന്നേ വിസ ക്യാൻസൽ ചെയ്താൽ ലീഗൽ നടപടികളും ഒരു വലിയ എമൗണ്ട്ടും കെട്ടി വക്കണം. എന്റെ ഓണർ ഒരു ലേഡി ആയിരുന്നു അവരായിട്ട് ആണ് ഞാൻ നാട്ടിൽ നിന്ന് ഫോണിൽ സംസാരിച്ചേ
ഗീത മാഡം .സംസാരത്തിൽ നല്ല പെർമാറ്റം അപ്പൊ പിന്നെ ഞാൻ എല്ലാം ഓക്കേ അടിച്ചു.
ആദ്യ ദിവസം എയർപോർട്ടിൽ പിക് ചെയ്യാൻ ഗീത മാഡം തന്നെ വന്നു.
ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ പ്രേതീക്ഷകൾ തെറ്റി. നല്ല ക്രൂര മുഖം. ഒരു സംബന്നയുടെ അഹങ്കാരം മുഖത്ത് കാണാം. അധികം ഹൈറ്റ് ഇല്ലാത്തോണ്ട് ഹൈ ഹീൽസ് ആണ് ഇട്ടിട്ടുള്ളത്. കാറിൽ കേറി അതികം സംസാരം ഒന്നും ഇല്ല ഇംഗ്ലീഷും മലയാളവും മിക്സ് ചെയ്ത് കുറച്ചു ചോദ്യങ്ങൾ തിരിച്ചു എന്തേലും നമ്മൾ സംസാരിച്ച മൂളൽ മാത്രം.
ഗീത :റോയ് എന്റെ വീട്ടിൽ ഞാനും എന്റെ മരുമകളും പിന്നെ കൊച്ചുമകളും മാത്രം ആണ് ഇപ്പോൾ ഉള്ളത്. മകൻ ഓസ്ട്രേലിയയിൽ ബിസിനെസ്സ് മീറ്റിംഗിന് പോയിരിക്കയാണ്. നിന്നെ പണിക് വച്ചത് വീട് ക്ലീൻ ആകാനും കൊച്ചുമോളെ നോക്കാനും ആണ് അവൾക് 4 വയസേ ഉള്ളു ഞാനും നീതുവും (മരുമകൾ )രാവിലെ ഓഫീസിൽ പോവും. ഫുഡ് ഉണ്ടാകാനും, വാഷ് ചെയ്യാനും ഒക്കെ അറിയുമല്ലോലെ!?
ഞാൻ :അറിയാം ആന്റി.
ഗീത :കോൾ മി മാഡം. റോയ് ബീഹെവ് യുവർസെല്ഫ്. നീ ഞങ്ങടെ സെർവന്റ് ആണ്. അല്ലാതെ റിലേറ്റീവ് ഒന്നും അല്ല. ഓവർ ഫ്രീഡം വീട്ടിൽ എടുക്കരുത്.