അലിഞ്ഞ പോയ നിമിഷം 3
Alinjupoya Nimisham Part 3 | Author : Nimisha P. S.
[ Previous Part ]
കീഴടങ്ങൽ
കൂട്ടുകാരെ ഈ കഥയുടെ അവസാന ഭാഗം ആണിത്.കഥ മുഴുവൻ മനസിലാക്കാൻ മുൻപുള്ള 2 ഭാഗങ്ങളും വായിക്കുക.
നേരം വെളുത്തു.ഞാൻ അന്ന് എങ്ങും പോയില്ല.’അമ്മ രണ്ടു മൂന്നു തവണ വിളിച്ചു.. പ്രഭാത ഭക്ഷണം ഞാൻ കഴിച്ചതെ ഇല്ല.’അമ്മ ചോദിച്ചു “നിനക്കെന്താ ഒന്നും വേണ്ട?
ഞാൻ : ഒന്നും വേണ്ട
‘അമ്മ ഒന്നു തലയാട്ടി.
നേരെ ചൊവ്വേ പടിതോം ഇല്ല,, ഓണ്ലൈനും ഇല്ല.. എന്താവോവാ?
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയില്ല.എന്തോ ഒരു വെറുപ്പ് എനിക് അമ്മയോട് തോന്നിതുടങ്ങിയിരുന്നു.ഞാൻ വീടിന്റെ പിറകിലേക്ക് നടന്നു..
ചേച്ചിയെ എന്തു കൊണ്ടാണ് പ്രഭാകരൻ ചേട്ടൻ സ്നേഹിക്കാത്തതു എന്നുള്ള സത്യം ചേച്ചി അറിയണം.ഞാൻ മനസ്സിൽ ഉറപ്പിച്ചു…
ഞാൻ രമ്യ ചേച്ചിയുടെ വീട്ടിലോട്ടു നടന്നു..ഇത്തവണ വീടിനു പിറക് വശത്തെ വഴിയിലൂടെ ആണ് ഞാൻ ചേച്ചിയുടെ വീട്ടിലോട്ട എത്തിയത്.
ചേച്ചി.. ഞാൻ വിളിച്ചു..
രമ്യ:””ഞാൻ ഇവിടെയുണ്ടു”
പറമ്പിൽ നിന്നാണ് ആ ശബ്ദം കേട്ടത്..
ഞാൻ അങ്ങോട്ട് നടന്നു.. ചേച്ചി ഒരു കുഞ്ഞു തൂമ്പയൊക്കെ എടുത്തു കുഴി എടുക്കുവാണ്..അരികിലായി കുറെ ചെടിയുടെ തൈകൾ കൂട്ടി വെച്ചിരിക്കുന്നു.
രമ്യേച്ചി:”ഇതെ ഒരാൾ തന്നതാ. ഇതിൽ പ്ലം ഉണ്ട്, ലിച്ചിയുടെ ചെടി ഉണ്ട്.. കൂടുന്നോ?
ഞാൻ “: ശെരി കൂടിയേക്കാം..ഇതൊക്കെ ഇവിടെ പിടിക്കുവോ”?
“മ മം. നോക്കാം” ചേച്ചി തലയാട്ടി.
പെട്ടന്ന് അപ്പുമോന്റെ കരച്ചിൽ കേട്ട്.. ഞാൻ പറഞ്ഞു
“ഞാൻ നോക്കാം ചേച്ചി.