‘അമ്മ ചോദിച്ചു .”നിനക്ക് എന്താ പറ്റിയത്?
നീ ഭക്ഷണമൊന്നും കഴിക്കുന്നില്ലലോ..
ഒന്നുമില്ല “ഞാൻ പറഞ്ഞു.”
ഞാറാഴ്ച ആയി..ഞാൻ പടിഞ്ഞാറേ ജനലിലൂടെ ചേച്ചിയുടെ വീട്ടിലോട്ടു നോക്കിക്കൊണ്ടിരുന്നു..
ഇന്ന് പ്രഭാകരൻ ചേട്ടൻ വീട്ടിലുള്ള ദിവസമാണ്.
ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു.
ചേച്ചി വേറെ എന്തെങ്കിലും പണിയിലോട്ടു ശ്രദ്ധ മാറുമ്പോൾ വേണം അയാളുമായി സംസാരിക്കാൻ..
അയാളെ അടിച്ചു തോൽപിക്കാൻ കായികമായി ശക്തിയില്ല.എന്റെ അമ്മയുമായി അയൽക്കുള്ള മറ്റു ആളുകൾ അറിഞ്ഞാൽ എനിക്കും അമ്മയ്ക്കും നാണക്കേട് ആകും.
രമ്യ ചേച്ചി വല്ല കടും കയ്യും.
ചേച്ചിയുടെ കുടുംബ ജീവിതം രക്ഷപ്പെടാനും,
എല്ലാ പ്രശ്നങ്ങളും തീർക്കാനും ഞാൻ ഒരേ ഒരു വഴി മാത്രേ കണ്ടുള്ളൂ….
ഞാൻ ജനലിലൂടെ നോക്കി കൊണ്ടിരുന്നു..
അതാ ചേച്ചി ഒരു കെട്ടു തുണിയുമായി പിറക് വശത്തെ അലക്കു കല്ലിലോട്ടു പോകുന്നു.ഇതു തന്നെ അവസരം.
ഞാൻ മുറിയിൽ നിന്നറങ്ങി.സ്റ്റെപ്പുകൾ വഴി താഴോട്ട് കുതിച്ചു..
മുൻവശത്ത് ‘അമ്മ ഞാറാഴ്ച പത്രവും നോക്കിയിരിപ്പുണ്ടായിരുന്നു…അമ്പലത്തിൽ നിന്നു കിട്ടിയ കുറിയും തൊട്ടു കേരളാ സാരിയും ഉടുത്തു ചാരു കസേരയിൽ അങ്ങനെ വിശാലമായി കിടക്കുന്നു
‘അമ്മ” : എങ്ങോട്ടാ?
ഞാൻ:” ഇപ്പൊ വരാം..”
‘അമ്മ : വല്ലൊരുടേം വീട്ടിലേക്ക് ഓടിക്കോളും രാവിലെ തന്നെ..
ഞാൻ അവരുടെ വീട്ടിൽ എത്തി.
നേരെ ചേച്ചിയുടെ അടുത്തെത്തി
ഞാൻ : ” എന്താ ചേച്ചി വല്യ തുണി അലക്കാണെന്ന തോന്നുന്നല്ലോ.
”
രമ്യേച്ചി: “ചെക്കൻ കിടന്നു മുള്ളുവാണെന്നേയ്.ബെഡ്ഷീറ്റും, പുതപ്പും ഒക്കെ എല്ല ദിവസവും അലക്കണം.
പിന്നെ എന്തുണ്ട്..?
നിന്നെ കാണുവാൻ കാത്തിരിക്കുവായിരുന്നു.. |
ഞാൻ : എന്തിന്”
രമ്യേച്ചി: വാ പറയാം..
ചേച്ചി എന്നെ മോട്ടോർ വെച്ചിരിക്കുന്ന ഷെഡിന്റെ അടുത്തോട്ട് കൊണ്ടു