ഞാൻ വീടിനകത്തേക്ക് അപ്പു മോനെ നോക്കി നടന്നു.ചേച്ചി അലക്കാനും പോയി. ഞാൻ സ്വീകരണ മുറിയിൽ എത്തിയപ്പോൾ അയാൾ ടിവി കണ്ടു കൊണ്ടിരിക്കുയായിരുന്നു.
ഞാൻ അയാളുടെ അടുത്തെത്തി.അയാൾ ഞെട്ടി. എന്നെ നോക്കി.
“ഞാൻ തയ്യാറാണ് ,അയാൾ എന്നെ തുറിച്ചു നോക്കി അയാളുടെ മുഖം വിടർന്നു.എന്നിട്ടു അയാൾ പറഞ്ഞു.
“ശെരി. അടുത്ത ഞാറാഴ്ച ഞാൻ രമ്യയെ വീട്ടിൽ പറഞ്ഞു വിടും നീ വരണം.
ഞാൻ :”ശെരി ഇനി അമ്മയുമായി ഒരു ബന്ധവും പാടില്ല. ചേച്ചിയെ സ്നേഹിക്കുകയും വേണം.അയാൾ എന്നെ കണ്ണിലേക്ക് നോക്കി എന്നിട്ട് പറഞ്ഞു. ശെരി.
നീ വൈകിട്ട് 7 മണിയാകുമ്പോ വാ.
ഞാൻ: ” .അയ്യോ വൈകീട്ടോ? വീട്ടിന്ന് എങ്ങനെയാ ആ നേരത്തു ഇറങ്ങുന്നത്. ഞാൻ ഒരു 11 മണിക്ക് വരാം.
”ശെരി” അയാൾ മൊഴിഞ്ഞു.
ഞാൻ അവിടെ നിന്നറങ്ങി.മനസു മുഴുവൻ പല വിധ ചിന്തകൾ.എന്താകുമോ എന്തൊ!!
മനസിൽ ആകെ പെരുമ്പറ മുഴങ്ങുന്നു.
ദിവസങ്ങൾ കടന്നു പോയി.ഞായറാഴ്ച രാവിലെ ആയി.. പതിവില്ലാതെ മതിലിന്റെ അരികിൽ നിന്നു രമ്യ ചേച്ചി എന്നെ വിളിച്ചു .ഞാൻ മുകളിലത്തെ മുറിയിൽ നിന്നിറങ്ങി താഴെ വാതിലും കടന്ന് മതിലിന്നരികിൽ എത്തി.
ചേച്ചിയുടെ മുഖം സന്തോഷം കൊണ്ട് തുടിക്കുന്നു.കണ്ണുകൾ വിടർന്നിരിക്കുന്നു..ചേച്ചി പറഞ്ഞു.
“ഡീ ചേട്ടൻ പറഞ്ഞു ഇന്നെന്നെ വീട്ടിൽ കൊണ്ടാക്കാമെന്നു”
.. ഞാൻ ഒന്ന് ഞെട്ടി.
അയാൾ റെഡി ആണ്..
ഇപ്പോ സമയം 9 മണി.11 മണിക്ക് ചെല്ലാമെന്നാണ് പറഞ്ഞിരിക്കുന്നത്.. ഞാൻ രമ്യേചേച്ചി യുടെ മുഖത്തു നോക്കി
ഞാൻ: “സന്തോഷയില്ലേ ചേച്ചി.പോയിട്ട് ഇപ്പൊ വരും”?
രമ്യേച്ചി :”നാളെ വൈകുന്നേരമേ വരൂ”.
ഞാൻ:”കൊള്ളാലോ”.
രമ്യേച്ചി: “എംഎം
എന്ന ഞാൻ പോട്ടെ”. ചേച്ചി തുള്ളിച്ചാടി തിരിഞ്ഞു നടന്നു.എന്റെ മനൻസിൽ തീപ്പൊരി വീണ പോലെ നീറിക്കൊണ്ടിരുന്നു. എന്തെങ്കിലും കുഴപ്പമുണ്ടാകുമോ..
അയാൾ വാക്കി പാലിക്കുമോ..
..ആരെങ്കിലും അറിഞ്ഞാൽ..