അങ്ങനെയൊരു അവധിക്കാലം
Anganeyoru Avadhikkalam | Author : Sisf
ഈ കഥയിൽ ചില സംഭവങ്ങളും സന്ദർഭങ്ങളും വായിക്കുമ്പോൾ ലോജിക്ക് ഇല്ലാത്തത് ആയി ചിലർക്കെങ്കിലും തോന്നിയാൽ അത് ആസ്വാദനത്തിനും കഥ പറച്ചിലിനും വേണ്ടി ഉണ്ടായ മാറ്റം ആണ്.
അങ്ങനെ 1 വർഷത്തിന് ശേഷം ആണ് വീട്ടിലേക്ക് വരുന്നത്. കഴിഞ്ഞ പ്രാവശ്യം ലീവിന് വരാൻ പറ്റിയില്ല
കാരണം കൊറോണ കാരണം പെട്ടെന്ന് ലോക്ക്ഡൗണ് ആകിയപ്പോ അതിന് മുന്നേ ലീവിന് നാട്ടിൽ പോയവർക്ക് തിരിച്ചു വരാൻ കഴിയാത്തത് കൊണ്ട് വരാൻ കഴിഞ്ഞില്ല.
നാട്ടിലെ തന്നെ അത്യവശ്യം അറിയപ്പെടുന്ന കുടുംബം ആയിരുന്നു എന്റേത്.അച്ഛൻ ബാങ്ക് മാനേജർ ആയിരുന്നു. അമ്മയും ബാങ്ക് ഉദ്ദ്യോഗസ്ത ആയിരുന്നു ഇരുവരും പ്രേമിച്ചു ആണ് വിവാഹം കഴിച്ചത്.
എനിക്കൊരു സഹോദരി കൂടിയുണ്ട് രമ്യ.ഞങ്ങൾ ഇരട്ടകൾ ആണ്.എന്റെ പേര് രഞ്ജിത്ത് ഞാൻ പട്ടാളത്തിൽ ആണ്.രമ്യ അവൾ പോലീസ് ആണ്.
മുത്തശ്ശന്റെ ആഗ്രഹമായിരുന്നു അച്ഛനെ പട്ടാളക്കാരൻ ആയി കാണണം എന്നത്.എന്നാൽ അച്ഛനതിന് സാധിച്ചില്ല
അതുകൊണ്ട് അച്ഛൻ മക്കൾ ഞങ്ള് രണ്ടു പേരെയും പട്ടാളത്തിൽ ചേരാൻ പണ്ട് തൊട്ടേ പറഞ്ഞിരുന്നു.
എനിക്ക് പട്ടാളത്തിൽ കിട്ടിയെങ്കിലും രമ്യക്ക് കിട്ടിയില്ല പിന്നീട് ആണ് അവൾ പോലീസിൽ നോക്കിയതും അതിൽ കിട്ടിയതും.
ഈ ലീവിന് ഒരു പ്രേത്യകത കൂടിയുണ്ട് എന്റെയും രമ്യയുടെയും വിവാഹം ആണ്.
ഒരു വർഷം മുന്നേ ലീവിന് വരുമ്പോൾ നടത്താൻ തീരുമാനിച്ചത് ആയിരുന്നു.
എന്നാൽ കൊറോണ കാരണം എനിക്ക് വരാൻ പറ്റാത്തത് കൊണ്ട് നീണ്ടു പോയി. അവളുടെ നടത്താൻ പറഞ്ഞത് ആയിരുന്നു ഞാൻ
എന്റെ അച്ഛന്റെ ആഗ്രഹം ആയിരുന്നു 2 പേരുടെയും ഒരുമിച്ച് നടത്തണം എന്നത്.