പിന്നെ വിളിക്കണമെന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.
രമ്യ ആയിരുന്നു അത് കയ്യിൽ എനിക്ക് കഴിക്കാനുള്ള ഫുഡും ആയി വന്നത് ആയിരുന്നു അവൾ.
അവൾ – വന്ന പാടെ തന്നെ സൊള്ളൽ ആണല്ലേ
പിന്നെ അല്ലാതെ ഇവിടെ വന്ന ശേഷം ആണ് ഒന്ന് നേരെ സംസാരിക്കാൻ പറ്റിയത്. അവിടെ ഫോണ് നോക്കാൻ പോലും പറ്റാറില്ല.നിനക്ക് അങ്ങനെ അല്ലാലോ വേറെ പണിയൊന്നും ഇല്ലല്ലോ.
അതിനിടയ്ക്ക് ശല്യപ്പെടുത്താൻ ആയി വന്നിരിക്കുന്നു അവൾ.
പോയേട ഒന്ന്. നീ വലിയ മാന്യൻ അവൾ ഫുഡ് കയ്യിലേക്ക് തെന്നിട്ട് പറഞ്ഞു.എന്നിട്ട് അവൾ പോകാൻ തുടങ്ങി
അല്ലടി നീയെന്തിനാ നേരത്തെ എന്റെ റൂമിൽ കേറിയത് നിന്റെ റൂമിൽ ബാത്റൂമില്ലേ
അതൊക്കെയുണ്ട്. പക്ഷെ ഷവർ വർക്കിങ് അല്ല
ഓഹ് അവൾ ഷവറിലെ കുളിക്കൂ , ബക്കറ്റിൽ നിന്ന് കോരി കുളിച്ചൂടെ
ഓഹ് നീ വരുന്ന മുന്നേ കുളിച്ചിറങ്ങാൻ കേറിയത് ആണ്. അപ്പോഴാണ് പുള്ളി വിളിച്ച സംസാരിച്ചു സമയം പോയി അതാ വൈകിയേ
ഓഹ്.അതോ അതാണല്ലോ ഒന്നുമിടത്തെ ഇറങ്ങി പൊന്നേ
ഛീ പോടാ വൃത്തികേട്ടവനെ ഡ്രസ്സ് റൂമിൽ ഊരി ഇട്ടിട്ട് ആണ് ഞാൻ ഇങ്ങോട്ട് കുളിക്കാൻ വന്നേ നീ പെട്ടെന്ന് വരുമെന്ന് ആർ കരുതി.
ഉം. ഉം..
ഇനി ഞാൻ കുളിക്കുന്നെ ഇല്ല പോരെ നിനക്ക്
അങ്ങനെ പറയല്ലേ നീ ഇന്നത്തെ പോലെ ആണേൽ എന്നും പോരെ കുളിക്കാൻ ഇങ്ങോട്ട് ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
അയ്യട അവന്റെ ഒരു പൂതി, അതൊക്കെ നീ നിന്റെ മറ്റവളോട് പറഞ്ഞാൽ മതി
ഓഹ് ആയിക്കോട്ടെ , ഞാൻ കഴിക്കട്ടെ നല്ല വിശപ്പ് , പാത്രമെടുക്കാൻ വിളിക്കാം
അയ്യട കഴിച്ചിട്ട് ഇവിടെത്തന്നെ വെച്ചോ അതിനി നിനക്ക് ഉള്ള പാത്രം ആണ് കൊറന്റീൻ കഴിയുന്ന വരെ കഴിക്കാൻ, ഞാൻ പോട്ടെ
അവൾ അവിടെനിന്നും പോയി.
ഞാൻ ഫുഡ് കഴിച്ചു ചെറുതായി മഴങ്ങി.