അരുണിന്റെ കളിപ്പാവ 2 [അഭിരാമി]

Posted by

അരുണിന്റെ കളിപ്പാവ 2

Aruninte Kalippava Part 2 | Author : Abhirami | Previous Part

അരുൺ ഫോൺ വച്ചതു മുതൽ എന്ത് ചെയ്യണം എന്ന് അറിയാത്ത വിറയലും പേടിയും എന്നെ പിടികൂടി. ഞാൻ ചെയുന്നത് ശെരിയാണോ തെറ്റാണോ എന്ന് എനിക് മനസിലാകുനില്ലായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ തളർന്ന മനസുമായി ഞാൻ എൻറെ തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ട് കിടന്നു. വൈകുന്നേറ് കാളിങ് ബെൽ അടിക്കുന്നത് കേട്ടപ്പോളാണ് ഞാൻ അവിടെ നിന്നും കുറച്ചെങ്കിലും ബോധത്തിലേക് വന്നത്.

 

ക്ലോക്കിലേക് നോക്കിയപ്പോൾ ആണ് വൈകുന്നേരം ആയത് എനിക് മനസിലായത്. വീണ്ടും കാളിങ് ബെൽ അടിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം എൻറ്റെ ഉള്ളിലൂടെ കടന്നു പോയി. വിറയ്ക്കുന്ന കാലടികളുമായി ഞാൻ ചെന്നു വാതിൽ തുറന്നു. മുന്നിൽ അരുണേട്ടനെ കണ്ടപ്പോൾ എന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂടി.

അരുൺ: നിന്നോട് ഒരുങ്ങി നിക്കണം എന്നു പറഞ്ഞതല്ലേ?
സംഗീത: അത് ഞാൻ .. ഉച്ചക് ..
(എനിക് പേടിച്ചിട്ടു വാക്കുകൾ കിട്ടുന്നില്ലയിരുന്നു.)
അരുൺ വീട്ടിലേക് കേറി സോഫയിൽ ഇരുന്നു.
അരുൺ: ആഹ് മതി മതി ഇവിടെ വന്നു ഇരിക്
അടുത്തുള്ള ടേബിളും കസേരയും കാണിച്ചു അരുൺ പറഞ്ഞു.
ഞാൻ മടിച്ചു മടിച്ചു അവിടെ ഇരുന്നു.
അരുൺ എനിക് നേരെ ഒരു പേപ്പർ നീട്ടി. എന്നിട്ട് അതിൽ ഒപ്പിടാൻ പറഞ്ഞു.
സംഗീത:എന്താ ഇത്??
അരുൺ: കൂടുതൽ സംസാരിക്കാൻ നിൽക്കാതെ വായിച്ചു നോക്കി വേഗം ഒപ്പിടടി.

ഞാൻ വേഗം അതു വാങ്ങി വായിച്ചു നോക്കി. അതൊരു എഗ്രിമെന്റ് ആയിരുന്നു. ആ എഗ്രിമെന്റ് പ്രകാരം ഞാൻ അരുണിന്റെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്നും അത് 3 മാസം കൊണ്ട് തിരിച്ചു കൊടുക്കും എന്നും ആയിരുന്നു. അത് വായിച്ച ഞാൻ ആകെ പേടിച്ചുപോയി.

സംഗീത: എന്താ ഇതൊക്കെ ? ഞാൻ എപ്പോളാണ് പൈസ വാങ്ങിയത്.??
അരുൺ: അത് എന്റെ ഒരു ഉറപ്പിന് വേണ്ടിയാണ്. അടുത്ത രണ്ടു ദിവസം നി പറഞ്ഞ പോലെ അനുസരിച്ചില്ലങ്കിലോ?? പിന്നെ ദുബായിൽ മീറ്റിംഗിന് പോയ ചേച്ചി ജീവനോടെ വരണം എങ്കിൽ നി ഇപ്പൊ അതിൽ ഒപ്പിടണം.

Leave a Reply

Your email address will not be published. Required fields are marked *