പത്തു മണി ആയി.
ഞാൻ ഇറങ്ങി താഴെ ചെന്നു വാതിൽ തുറന്നു വെളിയിൽ ഇറങ്ങി. ലൈറ്റ് ഇട്ടപ്പോൾ ആരും അവിടെ ഇല്ല. പിന്നെ വീണ്ടും സിന്ധു ഫോൺ വിളിച്ചു.
സമയം ആയി നീ വാ.
നീ ആതിയം ലൈറ്റ് ഓഫ് ആകു.
ഞാൻ ലൈറ്റ് ഓഫ് ചെയ്തു.
ഇനി വാ.
കുറച്ചു കഴിഞ്ഞു
രാഹുലെ ഇനി ലൈറ്റ് ഇട്.
ഞാൻ ലൈറ്റ് ഇട്ട്. ഇടതും ഞാൻ ഞെട്ടി പോയി……
(തുടരും)