അത് കേട്ട് കിച്ചു അവന്റെയും, അവൾടെയും മുഖത്തേയ്ക്ക് മാറി,മാറി നോക്കി.
” അപ്പൊ എന്റെ കാര്യം ഇത്രയും നീരാമായിട്ടും നീ ഏട്ടനോട് പറഞ്ഞിരുന്നില്ലേ…? ഞാൻ വിചാരിച്ചു ഞങ്ങടെ റിലേഷന്റെ കാര്യമറിഞ്ഞ് ഏട്ടനും, അനിയെത്തിയും കൂടി വഴക്ക് കൂടി ഡെസ്പ്പായാതാണെന്ന്…”
ശ്രീജിത്ത് പറഞ്ഞു.
” ശ്രീജിത്ത് ഏട്ടൻ ഇങ്ങോട്ട് വന്നെ.. എനിക്കൊരു കാര്യം പറയാനുണ്ട്.. ”
വീണ ശ്രീജിത്തിന്റെ കൈയിൽ പിടിച്ച് കുറച്ച് ദൂരെക്ക് മാറി നിന്നു.
തന്റെ അമ്മയുടെ കാര്യങ്ങളൊക്കെ വീണ അവനോട് പറഞ്ഞു.
തന്റെ കാമുകിയുടെ വായിൽ നിന്നും വന്ന കാര്യങ്ങളൊക്കെ കേട്ട് മൂക്കിന് വിരല് വച്ചിരിക്കുകയാണ് ശ്രീജിത്ത്.
” ഇതിലിപ്പോ ഏട്ടന്റെ അഭിപ്രായമെന്താ..? ഞങ്ങളെനി എന്താ ചെയ്യേണ്ടത്…? ”
വീണ ശ്രീജിത്തിനോട് ചോദിച്ചു.
” കാര്യങ്ങൾ കുറച്ച് സംഘിർണമാണ്… എത്രയും പെട്ടന്ന് വിവരം അച്ഛനെ അറിയിക്കണം.. ബാക്കിയൊക്കെ പുള്ളിക്കാരൻ തീരുമാനിക്കട്ടെ… ”
ശ്രീജിത്ത് തന്റെ അഭിപ്രായം പറഞ്ഞു.
” ഹം… അത് തന്നെയാണ് ഞാനും വിചാരിക്കുന്നത്… ”
വീണയും അതിനോട് യോജിച്ചു.
ശേഷം ഇരുവരും കിച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു.
ശ്രീജിത്ത് : കാര്യങ്ങളൊക്കെ വീണ എന്നോട് പറഞ്ഞു. ഇവള് പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നുന്നത് നിങ്ങടെ അമ്മയൊരു സൈക്കൊയാണെന്നാ… അല്ലാതെ നോർമൽ ആയൊരു സ്ത്രിയും ഇങ്ങനെ പെരുമാറുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ തുറന്നു പറയാമല്ലോ… ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ ജപ്പാനിസ് നീല ചിത്രങ്ങളിലൊക്കെയാണ് സാധാരണയായി കാണാറ്.. ഒരു പക്ഷെ അതിന്റെ അടിക്ഷനായിരിക്കും നിങ്ങടെ അമ്മയുടെ സ്വഭാവത്തിന് വന്ന ഈ മാറ്റത്തിന് കാരണം…
” അമ്മ നീലച്ചിത്രങ്ങൾ കാണാറുണ്ടെന്ന് എനിക്ക് തോന്നുന്നില്ല… ”
വീണ പറഞ്ഞു.
” അമ്മ നീല ചിത്രങ്ങൾ കാണാറുണ്ട്… ആ.. ബീന ടീച്ചർ… അവരാ.. അമ്മയെ ഇങ്ങനെയാക്കിയത്. ഒരുപാട് വീഡിയോകൾ അവർ അമ്മയ്ക്ക് അയച്ചു