” വലിയ ഉറപ്പൊന്നും എനിക്ക് തരാനാകില്ല.. പക്ഷെ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം… ”
വക്കീൽ പറഞ്ഞു.
” അത് മതി… സാറ് ആത്മാർത്ഥമായി ഇതിന് വേണ്ടി പരിശ്രമിച്ചാൽ മതി. ”
സുചിത്ര പറഞ്ഞു.
വീട്ടമ്മയെ മകന്റെ കൂട്ടുകാരായ 5 വിദ്യാർത്ഥികൾ കൂട്ട ബലാത്സംഗത്തിനിരയാക്കി എന്ന തലക്കെട്ടോടെ പ്രമുഖ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചു. സോഷ്യൽ മീഡിയയിൽ ഇത് പ്രധാന ചർച്ചാ വിഷയമായി. അഭിയും കൂട്ടരും വീട്ടുകാരുടെയും, നാട്ടുകാരുടെയും മുൻപിൽ നാണം കെട്ടു.
അഭിയുടെയും, കൂട്ടരുടെയും കേസ് വാദിക്കുന്നത് രാമചന്ദ്രൻ വക്കിലാണ്.
” വക്കിലെ… ഞങ്ങളെ ഈ കേസിന്ന് രക്ഷപ്പെടുത്താൻ ഒക്കുവോ…? ”
അഭി വിഷമത്തോടെ ചോദിച്ചു.
” സുചിത്ര നിങ്ങളെ വിളിച്ചു വരുത്തി കളിച്ചതാണെന്ന് എനിക്ക് കോടതിക്ക് മുൻപിൽ ബോധിപ്പിക്കാം. നീയും അവളും വാട്സ്ആപ്പ് വഴി നടത്തിയ ചാറ്റും, നിങ്ങളുടെ കൈവശമുള്ള വിഡിയോകളും തെളിവായി ഉപയോഗിച്ച് നിങ്ങൾ അവളെ പീഡിപ്പിച്ചിട്ടില്ല എന്ന് അതിലൂടെ എനിക്ക് തെളിയിക്കാനാകും… പക്ഷെ അപ്പോഴും ഒരു പ്രശ്നമുണ്ട്. ”
വക്കിൽ പറഞ്ഞു.
” എന്ത് പ്രശ്നം…? ”
മനു ചോദിച്ചു.
” സുചിത്ര വിളിച്ചിട്ടാണ് നിങ്ങളവിടെ പോയതെന്നും, അവളുടെ സമ്മതത്തോടെയാണ് നിങ്ങളവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും സമ്മതിക്കേണ്ടി വരും. ചുരുക്കി പറഞ്ഞാൽ നാട്ടുകാരുടെയും, വീട്ടുകാരുടെയും മുൻപിൽ നിങ്ങള് നാണം കെടും. ”
വക്കീൽ ഉണ്ടാവാൻ പോകുന്ന ബവുഷത്ത് അവരോട് പറഞ്ഞു.
” അപ്പൊ ഞങ്ങളുടെ ഭാവി…? ”
നവീൻ ആശങ്കയോടെ ചോദിച്ചു.