പരിണയ സിദ്ധാന്തം 4 [fan edition] [Kamukan]

Posted by

പരിണയ സിദ്ധാന്തം 4

Parinaya Sidhantham Part 4 | Author : Kamukan

Previous Part ]

 

സ്വന്തം രക്തം കണ്ട് തലകറങ്ങി ശ്രുതി നിലത്തുവീണു. അവിടെ ആകമാനം രക്തം കൊണ്ട് നിറഞ്ഞു.

തുടർന്നു വായിക്കുക,

നോ നോ നോ എന്നും പറഞ്ഞു ശ്രുതി ഞട്ടി ഉണരുന്നു. അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

കാരണം അത്ര ഭയാനക
സ്വപ്‍നം ആയിരുന്നു അവൾ കണ്ടത് തന്നെ.

അവൾ യുടെ മാറിടം വല്ലാതെ ഉയർന്നുതാഴുന്ന ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ആയിരുന്നു അവൾ പഴയ സ്ഥിതിയിൽ എത്തിച്ചേരുന്നത്.

അവൾ അപ്പോൾ കാണുന്നെ തന്നെ അവളുടെ അടുത്ത തെർമോബാഗ് യും ആയി ഉറങ്ങുന്ന ജേക്കബിനെ ആയിരുന്നു.

ശ്രുതി അവനെ തന്നെ നോക്കി കൊണ്ടുയിരുന്നു. അവൾ കണ്ട സ്വപ്‍നം വല്ലാതെ അവളെ വേട്ടയാടുന്ന ഉണ്ടായിരുന്നു.

ഇവൻ എന്റെ മാത്രം ആണ്. ഞാൻ ആർക്കും ഇവനെ വിട്ടു കൊടുക്കത്തില്ല.

ദൈവമേ എനിക്ക് ഇവനെ എനിക്ക് തന്നെ തരണേ.

വേറെ ആരെങ്കിലും ഇവന്റെ മേൽ നോട്ടം ഇട്ടാൽ ഞാൻ അവരെ കൊല്ലും.

തനിക്ക് എന്താ സംഭവിക്കുന്നത് അവള്ക്ക് മനസ്സിലാക്കാൻ പറ്റുന്ന ഉണ്ടായിരുന്നില്ല.

പോലീസ് സ്റ്റേഷൻ യിൽ വെച്ചു അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു.

അവൻ മനപ്പൂർവ്വം ഇത് ചെയ്തതാണ് എന്നായിരുന്നു എന്റെ വിശ്വാസം.

എന്നാൽ അവൻ പാവം ആണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി.

എന്നാലും ദൈവം എനിക്ക് ഇങ്ങനെയുള്ള ഒരു ആളെ അല്ലേ എനിക്ക് തന്നത്.

ഒരു പെണ്ണിന്റെ വേദന മനസ്സിൽ ആകുന്നവൻ ആണ് യഥാർത്ഥ പുരുഷൻ.

അങ്ങനെ നോക്കിയാൽ എനിക്ക് നല്ലവനെ ആണ് കിട്ടിയേ.

Leave a Reply

Your email address will not be published. Required fields are marked *