നോട്ടുനിരോധനം കൊണ്ടുവന്ന സൗഭാഗ്യം [ആദി]

Posted by

 

Vishnu: എന്തായിരുന്നു സ്പെഷ്യൽ?

 

Chippi: കരിമീൻ പൊള്ളിച്ചത്. അവിടെയോ?

 

Vishnu: അയലക്കുട്ടി ഉണ്ടായിരുന്നു. കൂട്ടാൻ വെച്ചത്.

 

Chippi: ആഹാ..

 

Vishnu: 😋😜

 

പിന്നെ ഒരു 2 മിനിറ്റിനു അവളുടെ റിപ്ലൈയൊന്നും കാണാത്തതിനാൽ അവനങ്ങോട്ട് മെസ്സേജ് അയക്കാൻ നിന്നു. ഒരു കൊളുത്തിട്ടു നോക്കാൻ തന്നെ തീരുമാനിച്ചു.

 

Vishnu: നീ ഇങ്ങനെ കണ്ണിൽ കണ്ടതെല്ലാം കഴിച്ച് തടിവെക്കാൻ നിൽക്കണ്ട

 

Chippi: അതെന്താ നീ അങ്ങനെ പറയാൻ?

 

Vishnu: അല്ല നീ മുൻപേ ഉണ്ടായിരുന്നതിനേക്കാളും കുറച്ച് തടി കൂടിയിട്ടുണ്ട് ഇപ്പോൾ

 

Chippi: അങ്ങനെ തോന്നിയോ?

 

Vishnu: ആ.. തോന്നി.

 

Chippi: പക്ഷേ എന്റെ കൈ ഒന്നും അത്ര വണ്ണമില്ലല്ലോ?

 

Vishnu: അങ്ങനെ കൈ ഒന്നും കണ്ടാൽ തോന്നില്ല. ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ മനസ്സിലാവുകയുള്ളൂ..

 

Chippi: നീ ഇന്ന് ശ്രദ്ധിച്ചു നോക്കിയത് കൊണ്ടാവും അല്ലെ.. 🤨

 

Vishnu: ചെറുതായിട്ട്😜😜

Leave a Reply

Your email address will not be published. Required fields are marked *