“”ആ……. പുല്ലേ”””
മേശപ്പുറത്ത് ഇരുന്ന് പാല് എന്റെ മുഖത്തേക്ക് ഒഴുകിയിറങ്ങി
ശവം ഇവളെ കെട്ടിയ എന്റെ പാവം ജീവിതം…
“””എന്റെ ജീവിതം തകർത്ത് നീയങ്ങനെ സുഖമായി ജീവിക്കണ്ട… ശ്രുതിയെന്നല്ല ഒരു പെണ്ണിനേയും നീ കേട്ടില്ല…, നിന്നെ എനിക്ക് വേണം എന്റെ സന്തോഷം തകർത്തതിന് നിന്നെ ഞാൻ ദ്രോഹിക്കും ഇഞ്ചിഞ്ചായി നോക്കിക്കോ””
പൊളിയാ മുഖം കഴുകാൻ കണ്ണ് കാണാതെ ബാത്‌റൂമിലേക്ക് ഓടുമ്പോൾ അവൾക്കെന്നോടുള്ള വെറുപ്പോടെയുള്ള ശബ്ദം ഞാൻ കേട്ടു..,,,.. സത്യത്തിൽ എനിക്ക് കരയണമെന്നുണ്ട് എങ്ങനെ….
അറിയില്ല ഇവളെന്തിന് എന്നെ ഇത്രക്കും വെറുത്തുവെന്ന്,,,,… ഇങ്ങനൊക്കെ അറിഞ്ഞിരുന്നേൽ നാട് വിട്ട് ഏതേലും സ്ഥലത്ത് ജോബ് ചെയ്ത് സുഖ സുന്ദരമായി ജീവിക്കാരുന്നു….
അവളുടെ അപ്പാപ്പന്റെ കല്യാണം ……
അപ്പോഴും എന്നെ കുറിച്ച് ഓരോ പെഴച്ച വാർത്തമാനം ആ പൂറി പറയുന്നുണ്ടായിരുന്നു…,,,
“”ഇവളെ ഞാൻ ഇന്ന് “”
വന്ന ദേഷ്യംകൊണ്ട് അതും പറഞ്ഞ് പുറത്തിറങ്ങിയ ഞാൻ കാണുന്നത് കത്തിയുമായി നിൽക്കുന്ന ആ പിശാശ് മോറിയെയാണ്… തിരിഞ്ഞ് നോക്കി ഫ്രൂട്സ് മുറിക്കാൻ വെച്ച കത്തി…
“”എന്താ ചേട്ടാ വരുന്നില്ലേ””