,, രാഹുലെ പറഞ്ഞു പറഞ്ഞു നീ ഇവിടെ കയറി പോകുവാ. ഇത്തിരി ദേഷ്യത്തിൽ ആണ് പറഞ്ഞത്.
,, എന്തെ ഞാൻ പറഞ്ഞത് സത്യം അല്ലെ.
,, അന്നേൽ എനിക്കും ഉണ്ട് കുറച്ചു സത്യങ്ങൾ പറയാൻ.
,, എന്തോ സത്യം. പറ ഞാൻ കേൾക്കട്ടെ. ചെറിയെ വഴക്കു അവിടെ ഉടൽ എടുത്തു.
,, അന്ന് ഒരു രാത്രി നീയും സിന്ധു ചേച്ചിയും കൂടി എന്തുവായിരുന്നു ലക്ഷ്മി ചേച്ചിടെ റൂമിൽ വെച്ചു.
ഇത് കേട്ടപോൾ എന്റെ മനസ്സിൽ ഒരു വെള്ളിടി പൊട്ടി. ഞാൻ ഞെട്ടി തരിച്ചു പോയി.
(തുടരും )