അളിയൻ ആള് പുലിയാ 27
Aliyan aalu Puliyaa Part 27 | Author : G.K | Previous Part
ഇരച്ചു കയറി നിർത്തിയ തന്റെ വണ്ടിയിൽ നിന്നും ഖത്താണി ഇറങ്ങി സമയം രാവിലെ ഒമ്പതര…..ഷോപ്പിൽ പൊതുവെ തിരക്കില്ല….സ്റ്റാഫുകൾ അയാളെ കണ്ടുകൊണ്ടു എഴുന്നേറ്റു…..അയാൾ തന്റെ ഓഫീസ് മുറിക്കുള്ളിലേക്ക് കയറി…..അജി….അജി….അയാൾ നീട്ടി വിളിച്ചു….ഫേസ്‌ബുക്കിൽ നോക്കികൊണ്ടിരുന്ന അജി കിളവന്റെ വിളി കേട്ട് ഓടി ചെന്ന്….വെയർ ഈസ് സൂരജ്?….ഖത്താണിയുടെ ചോദ്യം കേട്ടപ്പോൾ അജി പറഞ്ഞു….ഹി ഡിഡന്റ് കം…….
“വൈ….എവരിഡേ ഹി ഈസ് കമിങ് ലേറ്റ്.. …..
“സം ടൈമ്സ് …..അജി പറഞ്ഞു…..
“ഫക്ക്..ആസ് ഹോൾ…..ഓ കെ അജി….മേക്ക് ടിക്കറ്റ് ഫോർ ഹിം…..ആൻഡ് അപ്ലൈ വിസ ഫോർ ഹിം ഫോർ ദുബായ്….അർജന്റ്…..ഹാ…ആൾസോ ഹി വാണ്ട് ടു ഗോ ടു ഇന്ത്യ…..സൊ മേക്ക് ഇറ്റ് ലൈക്ക് ഖത്തർ ,മസ്കത്,ദുബായ് ആൻഡ് കേരള …..ടെൽ ശ്യാം ടു അറേഞ്ച് ഫൈവ് തൗസന്ദ് റിയാൽ ഫോർ ഹിം…..
“ഒകെ ബോസ്….അജി പറഞ്ഞിട്ട് പോയി….
“അജി ഐ നീഡ് ഇറ്റ് ഫോർ ടുമാറോ….
“സാർ അക്കോർഡിങ് ടു പ്രെസന്റ് സിനാറിയോ…ഐ കാന്റ് പ്രോമിസ് ഫോർ ദുബായ് വിസ…..ഐ വിൽ ട്രൈ മൈ ലെവൽ ബെസ്ററ്….അജി പറഞ്ഞിട്ട് നടന്നു തന്റെ ക്യാബിനിലേക്ക് കയറി…..
ഖത്താണി ഫോൺ എടുത്ത് സൂരജിനെ വിളിച്ചു…..
“വെയർ ആർ യൂ മദർ ഫക്കർ…ദിസ് ഈസ് നോട്ട് യുവർ ഫാദർ’സ് ഓഫീസ്…..യു ഷുഡ് ബി ഹിയർ ഓൺ ടൈം…..
“കമിങ്….വെയിറ്റ് ഫോർ സുബീന…ലേറ്റ്…ടെൻ മിനിട്സ്….വിത്ത് നാസർ….
“ഉഫ്….കം ഫാസ്ററ്…ഫോർഗെറ്റ് എബൌട്ട് ദാറ്റ് ബീച്ച് ……ഹോർ……ഖത്താണി ആകെ കലിപ്പിലായിരുന്നു….കാരണം നവാസിനെ ഒന്നരയാഴ്ചയായി ട്രൈ ചെയ്യുന്നു…നോ റെസ്പോൺസ്…..അതാണ് അയാളുടെ വിഷമ കാരണം….ദുബായിയിൽ മുടക്കിയിരിക്കുന്ന സമ്പത്തിനെ കുറിച്ച് അല്ലെങ്കിൽ ലാഭ വിഹിതത്തിന്റെ ഒരു അറിവ് പോലുമില്ല…..പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ സൂരജ് സുബീനയോടൊപ്പം വന്നു…..അണിഞ്ഞൊരുങ്ങി വന്ന സുബീന ഖത്താണിയുടെ മുറിയിലേക്ക് സൂരജിനൊപ്പം കയറി…..