ഉണ്ടായിരുന്നു…..ഞാൻ എന്തോ ആവശ്യത്തിന് മുറിയിലേക്ക് കയറി തിരികെ വരുമ്പോൾ അടുക്കളയിൽ നിന്നും ഇറങ്ങി വരുന്ന അസ്ലമിനെ ആണ് കണ്ടത്…..ഇതിനിടയിൽ എന്ത് നടന്നു എന്നുള്ളത് അറിയില്ല…..പിന്നീട് വീട്ടിൽ എത്തുമ്പോഴാണ് ഉമ്മാക്ക് അങ്ങനെ സംഭവിച്ചത്…..പിന്നീട് എന്തോ ഉള്ളിൽ ചെന്നതാണ് എന്നറിഞ്ഞപ്പോൾ ഞാൻ അസ്ലാമിനോട് തിരക്കി….അവൻ അപ്പോൾ പറഞ്ഞത് അഷീമയെ കൂടെ കൊണ്ടുപോകുവാൻ ഇതല്ലാതെ മറ്റു വഴിയില്ല…..ഉമ്മാക്ക് ഒന്നും സംഭവിക്കില്ല….ഒന്ന് രണ്ടാഴ്ചക്കകം ഭേദമാകും എന്ന്…..ഞാൻ ഒന്നും അറിഞ്ഞതല്ല…എന്റെ പണവും എന്റെ മകളെയും പോലും അവൻ …ശ്ശേ…..എനിക്കോർക്കാൻ കൂടി വയ്യ…..സുഹൈലെ…..മോനെ…..അവൾ മൂക്ക് തുടച്ചു കൊണ്ട് പറഞ്ഞു…..
“അവൻ എന്തോ ആലോചിച്ചു ഇരുന്ന ശേഷം ചോദിച്ചു…..”ശരി…അസ്ലമാണ്…റംല അമ്മായിയുടെ മരണത്തിനു പിന്നിൽ….പക്ഷെ ഒരു സംശയം ആലിയ ഇത്ത…..തുടർച്ചയായ മൂന്നു മരണങ്ങൾ….അതിൽ അസ്വാഭാവികത തോന്നുന്നത് കൊണ്ട് ഒന്ന് അന്വേഷിച്ചു…..ഖാദർമാമയിക്ക് ശ്വാസം കിട്ടാതെയാണ് മരണപ്പെട്ടത്…..പിന്നെ ഫാറൂക്ക് ഇക്ക….അത് ഒരു സ്വാഭാവിക മരണമായി തോന്നിയെങ്കിലും എന്തോ ഒരു പിശക് പോലെ….കാരണം റംല അമ്മായിയുടെ കേസിലും,ഫാറൂഖിക്കയുടെ കേസിലും ഒരു വ്യക്തി….പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് ഇടപെട്ടിട്ടുണ്ട്…..ഒന്ന് മൃതദേഹം ഇൻക്വസ്റ്റും പോസ്റ്റുമാർട്ടാവും ഇല്ലാതെ വിട്ടുകിട്ടാനും..മറ്റൊന്ന് റംല അമ്മായിയുടെ പോസ്റ്റ് മാർട്ടം ഒഴിവാക്കാനും…..ഒരു കൃഷ്ണമൂർത്തി…..അതെന്തിനായിരുന്നു……തന്നെയുമല്ല ഫാറൂഖിക്കയുടെ മരണ സമയത്തു അസ്‌ലമില്ലായിരുന്നു താനും…..
ഇനി മറ്റൊന്ന് സ്റ്റേറ്റ് വിട്ടു പോകരുത് എന്ന് പറഞ്ഞിട്ടും ഇന്ന് ബാംഗ്ലൂർ പോകാനായി ഒരുങ്ങി…കൂടെ ഉണ്ടായിരുന്നത് ആരാണ്…..
“അവൾ ആകെ വല്ലാതായി…..നീ എന്നെ സംശയിക്കുകയാണോ?അത് ഫാരി മോളുടെ കൂട്ടുകാരിയുടെ ഉപ്പ ആയിരുന്നു…..നിനക്ക് സംശയമുണ്ടെങ്കിൽ ഒരു നിമിഷം…..അവൾ എന്തോ തീരുമാനിച്ചുറച്ചത് പോലെ തന്റെ ബെഡ് റൂമിലേക്ക് കയറി…..എന്നിട്ടു തന്റെ മാക്സി അഴിച്ചു കട്ടിലിലിട്ടു…..കതകിനു പിന്നിലായി നിന്ന്…..എന്നിട്ടു വിളിച്ചു…സുഹൈലെ…..സുഹൈലെ….ഒന്നിങ്ങു വന്നേ…..
സുഹൈൽ സെറ്റിയിൽ നിന്നും എഴുന്നേറ്റ് മുറിക്കുളളിലെക്ക് കയറി…..അവൻ അകത്തു കടന്നതും കതകടഞ്ഞു കൊണ്ട് ഒരു കൈ തന്നെ വലിച്ചു അമർത്തിയതും മാത്രമേ ഓര്മയുള്ളൂ…..അവൻ പെട്ടെന്ന് തന്നെ കുതറിമാറി കൊണ്ട് ആലിയയെ നോക്കി മുഖം തിരിച്ചു കളഞ്ഞു….കറുത്ത ബ്രായിലും ഒരു നീല അടിപ്പാവാടയിലും നിൽക്കുന്ന ആലിയ …….
“മോനെ നിനക്ക് വേണ്ടത് ഞാൻ തരാം…..അവനരികിലേക്കു വന്നു കൊണ്ട് അവൾ പറഞ്ഞു…..ഇത്തയെ രക്ഷപെടുത്തണം……അവൾ കൈ എത്തി ബ്രായുടെ സ്ട്രാപ്പ് ഊരി തന്റെ മാറുകൾ സ്വതന്ത്രമാക്കി…..