“അതല്പം ദൂരെയല്ലേ…ദോഹയിൽ കിട്ടാൻ …
“ഒരു രക്ഷയുമില്ല…..ബാരി….ഇപ്പോൾ തന്നെ വിസിറ്റിംഗ് വിസക്കാരുടെ ബഹളമാണ്…..റെന്റും കൂട്ടി…..
“എന്നാൽ വൈകിട്ട് പോകാം…..ഞാൻ പറഞ്ഞു…..
ഫോൺ വച്ചതും രണ്ടു മിസ് കാൾ നോട്ടിഫിക്കേഷൻസ്…..സുഹൈലിന്റെത്…..ഞാൻ തിരിച്ചു വിളിച്ചു…..
“ഹാലോ…..
“ങേ…..ഞാൻ ഒന്ന് ഞെട്ടി…..ഏയ്….ഇല്ലാ…..അത് പിന്നെ…..ഞാൻ മറ്റുള്ള നൂലാമാലകൾ ഒഴിവാക്കാൻ വേണ്ടിട്ട് ചെയ്തെന്നെ ഉള്ളൂ…..അതെ….എന്റെ കെയറോഫിൽ ആണ് വിളിച്ചത്…..അതെ….നോ പ്രോബ്ലം….എവിടെ എപ്പോൾ വേണമെങ്കിലും എത്താം….ടൂ വീക്സ്…..ഒകെ….ഫോൺ കട്ട് ചെയ്തു…..
ഞാൻ തളർന്നുപോയി…..ഒന്നും സംഭവിക്കാനില്ല ഞാൻ മനസ്സിലുറച്ചു……നൈമ അറിയരുത്…അറിഞ്ഞാൽ……കുടുംബം തകരും……ഞാൻ വല്ലാത്ത അവസ്ഥയിലായി…..വീണ്ടും ഒന്ന് കൂടി ഞാൻ സുഹൈലിനെ വിളിച്ചു…”പ്രശ്നമൊന്നുമില്ല എന്നറിഞ്ഞപ്പോൾ സമാധാനമായി…ഒരു അന്വേഷണം…നേരിട്ടുണ്ടായാൽ അത്രയും നല്ലത്……
കുറെ കഴിഞ്ഞപ്പോൾ വൈശാഖൻ എഴുന്നേറ്റു വന്നു….
എന്താ അളിയാ……ഒരുന്മേഷക്കുറവ്…..അവൻ ചോദിച്ചു….
“ഏയ്…ഒന്നൂല്ലടാ……ഞാൻ പറഞ്ഞു…ആ പിന്നെ…നാളെ എന്റെ ശ്രീമതിയും മക്കളും എത്തുകയാണ്…..അളിയന് ഞാൻ ഒരു അക്കോമഡേഷൻ നോക്കാൻ പോകുവാ…..അവന്റെ മുഖം വിളറിയത് പോലെ…അവിടെ നിന്നും ട്രാൻസ്പോർട്ടേഷനും അറഞ്ചു ചെയ്യാം…..ഇനി സ്വന്തം കാലിൽ ഒക്കെ നിൽക്കളിയാ…ഞാൻ പറഞ്ഞിട്ട് അകത്തേക്ക് കയറി…..എന്നിട്ടു കുളിച്ചു ഫ്രഷ് ആയി വന്നു…..ഉച്ചയൂണും കഴിഞ്ഞു അവനുള്ള ഫ്ലാറ്റും കണ്ടു തിരികെ വന്നു…..
പിറ്റേന്ന് രാവിലെ സൈറ്റിൽ ഒരുമിച്ചു പോയി….ഇടക്കിടക്ക് സുഹൈൽ പറഞ്ഞ വിഷയം അലട്ടിയെങ്കിലും അത് മറക്കാൻ ശ്രമിച്ചു…..വൈകുന്നേരം ആയപ്പോൾ എയർപോർട്ടിൽ പോകാൻ വൈശാഖനെയും കൂട്ടി ഇറങ്ങി….”അളിയാ എന്നത്തേക്കാ ഞാൻ മാറേണ്ടത്…..മാറിയാലും ഇടക്കെനിക്ക് ഇങ്ങോട്ടു വരുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ലല്ലോ….അല്ലെ…..
“എന്ത് പ്രശ്നം അളിയാ…..ഞാൻ പറഞ്ഞു….
“അല്ലേലും അളിയൻ കുടുംബവുമായിട്ട് ഞാൻ ഒറ്റക്ക് അളിയന്റെ വീട്ടിൽ കഴിയുന്നതും ശരിയല്ലല്ലോ……എടാ ഞാൻ ചോദിച്ച നൂറു റിയാൽ…..