വൈശാഖൻ റിസപ്‌ഷനിൽ തന്നെയിരുന്നു..ലഗേജുമായി റൂം ബോയ് പോയി …ഞാൻ അവരെയും കൂട്ടി റൂമിലേക്ക് പോകുവാൻ ലിഫ്റ്റിൽ കയറി…..ജി കെ മുന്നിൽ ഞാൻ രണ്ടാമത്….പാർവതി മൂന്നാമത്…..ലിഫ്റ്റ് അടഞ്ഞപ്പോൾ പാർവതി എന്റെ പുറത്തു ഒന്ന് ചാരിയോ…ആ മാർദ്ദവമായ കുചദ്വയങ്ങൾ എന്നിൽ അമർന്നു പോലെ……
“സോറി അനിയാ…..വല്ലാത്ത മുഖഭാവത്തിൽ പാർവതി പറഞ്ഞപ്പോൾ….
“ഇറ്റ്’സ് ഒകെ എന്ന് പറയുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു….(തുടരും)
പ്രിയമുള്ളവരേ അല്പം താമസിച്ചു എന്നറിയാം…..ജോലി സംബന്ധമായി ഇറാനിലെ ടെഹ്റാനിൽ പെട്ടുപോയി…..തിരികെ എത്താൻ ഒരുപാട് നൂലാമാലകൾ ഉണ്ടായി…ദൈവ കൃപയാൽ വെള്ളിയാഴ്ച വൈകിട്ട് തിരികെ എത്തി…..നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം……ഇനിയും താമസം വരുത്തത്തെ എത്തിക്കാം…..ഇഷ്ടപ്പെട്ടെങ്കിൽ ഒരു ലൈക്ക്…..ഒരു കമന്റ്…..