പോകുന്നതിനു മുന്നേ എന്നെ നോക്കിയുള്ള അവരുടെ ചിരി മാഡം കണ്ടു പിടിച്ചു. എന്താണ് അബു ഒരു ചിരി…..!!! അയ്യോ മാഡം ഒന്നും ഇല്ലേ !!! ചുമ്മാ ചിരിച്ചതാ. ഉം ,…എന്നൊരു മൂളലിൽ എല്ലാം ഉണ്ടായിരുന്നു. അങ്ങിനെ അന്ന് രാത്രി ഒരു ഒമ്പതു മാണി ആയപ്പോൾ ഞങ്ങൾ താഴേക്ക് പോയി. മാഡതിനെ കണ്ടതും റിസെപ്ഷനിലെ ഒരാൾ ഇറങ്ങി വന്നു ഫുഡ് കഴിക്കാനുള്ള റെസ്റ്റോറന്റ് കാണിച്ചു തന്നു. ഞങ്ങൾ ഭക്ഷണം കഴിച്ചു തിരിച്ചു വന്നു, കുറച്ചു നേരം വർത്തമാനം പറഞ്ഞു. എന്റെ വീടിനെ പറ്റിയും വീട്ടിൽ ഉള്ളവരെ പറ്റിയും ഒക്കെ മാഡം ചോദിച്ചു, ഞാൻ തിരിച്ചു കുറച്ചു ചോദ്യങ്ങൾ ഒക്കെ ചോദിച്ചു. മാഡം, കല്യാണം കഴിച്ചിട്ടില്ല.
രാവിലെ കണ്ടത് അച്ഛൻ ആണ്, ഇപ്പോൾ വന്നിരിക്കുന്നത് മാനേജർ മാരുടെ മീറ്റിംഗിന് ആണ്. എന്നോട് പ്രണയത്തെ കുറിച്ച് ചോദിച്ചു, എനിക്കില്ലെന്നു കള്ളം പറയാൻ ആണ് എനിക്ക് തോന്നിയത്. എന്റെ വിദ്യാഭ്യാസത്തിനെ പറ്റിയും ഒക്കെ ചോദിച്ചു. ഞങ്ങൾ സംസാരിച്ചു സംസാരിച്ചു നല്ല കമ്പനി ആയി. നല്ല സംസാരമായിരുന്നു മാഡത്തിന്റെ. അങ്ങിനെ രണ്ടു കിടക്കയിൽ ആയി ഞങ്ങൾ കിടന്നു ഉറങ്ങി. ഇടയ്ക്കിടയ്ക്ക് അവർ കൂർക്കം വലിക്കുന്നു ഉണ്ടെന്നു എനിക്ക് തോന്നി. രാവിലെ ഞാൻ ഏഴുമണിക്ക് എണീറ്റത്, അപ്പോഴേക്കും മാഡം കുളിച്ചു ഡ്രസ്സ് ഒക്കെ മാറി ഹാളിൽ ഇരിക്കുകയായിരുന്നു.
ഞാൻ എണീറ്റ് പെട്ടന്ന് കുളിക്കാൻ ഓടുന്നത് കണ്ടപ്പോൾ എന്നോട് മെല്ലെ മതിയെന്ന് പറഞ്ഞു. കുളിച്ചു വന്നു ഡ്രസ്സ് എടുക്കാൻ കുനിഞ്ഞതും എന്റെ ടവൽ അഴിഞ്ഞു എങ്കിലും ഞാൻ കയ്യെത്തിച്ചു പിടിച്ചു. പെട്ടന്ന് മാഡം അകത്തേക്ക് കയറി വന്നു. എന്റെ ഇരുത്തം കണ്ടിട്ടാകണം തിരിച്ചു പോയി. ഞാൻ ഡ്രസ്സ് മാറി നിൽക്കുമ്പോൾ എന്നോട് ഭക്ഷണകഴിക്കാൻ പോയാലോ എന്ന് ചോദിച്ചു. ഞങ്ങൾ നേരെ ലിഫ്റ്റിൽ താഴേക്കു ഇറങ്ങുമ്പോൾ മാഡത്തിന്റെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടോ എന്ന് എനിക്കൊരു സംശയം തോന്നി. ഞാൻ മാഡത്തിന് മുഖം കൊടുത്തില്ല, എനിക്ക് ഭക്ഷണം എടുത്തു കൊണ്ട് വന്നു, ഞാൻ അവർക്കു ചായ എടുത്തു കൊണ്ട് വന്നു.
അങ്ങിനെ ചായ കുടിക്കാൻ വന്ന എല്ലാവരും അവരെ ഒന്ന് നോക്കി വെള്ളമിറക്കുന്നു എന്നെനിക്ക് മനസ്സിലായി. കഴിച്ചു കഴിഞ്ഞു നേരെ റൂമിലേക്ക് പോയി, പിന്നീട് മീറ്റിംഗ് നടക്കുന്ന ഹോട്ടലിലേക്ക് പോയി. അവിടെ ചെന്ന് വണ്ടി പാർക്ക് ചെയ്തു ഞാനും മാഡവും ഹാളിലേക്ക് കയറി. അവിടെ മാഡത്തിനെ