അവള് ഇല്ലെന്ന് മൂളി.
“””എന്താ ഉച്ചക്ക് ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നെ.
അഭിയുടെ ചോദ്യം കേട്ടപ്പോഴാണ് വിഷ്ണു വാവയെ നോക്കുന്നത് നിർത്തിയിട്ട് അവളുടെ മുഖത്തേക്ക് നോക്കിയത്.
“””അത് ഡീ.ഞാൻ ആ ദിവ്യയുടെ കൂടെ പോയിരുന്നു അവളുടെ ബന്ധു വീട്ടിലേക്ക്…
പകുതി കള്ളവും പകുതി സത്യവും പറഞ്ഞപ്പോ അവനു വല്ലാത്തൊരു ആശ്വാസവും കുളിർമയും മനസ്സിന് തോന്നി.നെഞ്ചിനകത്ത് AC യുടെ കുളിര് പോലെ.
“””ഹും ഞാൻ എല്ലാം അറിഞ്ഞിരുന്നു.ഏട്ടനെ വിളിച്ചിട്ട് കിട്ടാഞ്ഞോണ്ട് ഞാൻ അമ്മയെ വിളിച്ചിരുന്നു.അപ്പൊ ‘അമ്മ പറഞ്ഞു അവളുടെ birthday ആണ് ഇന്നെന്നും.അതുകൊണ്ട് അവളുടെ കൂടെ പോയതാണെന്നും.
“””ഉം.
എല്ലാം കേട്ട് വിഷ്ണു മൂളുക മാത്രം ചെയ്തു.
“””നമ്മുടെ വാവച്ചിയെ കണ്ടോ.സുന്ദരിയായിട്ടില്ലേ എന്നെ പോലെ.
അഭി പറഞ്ഞു.
“””ഉം.നിന്റെ മുഖച്ഛായ ആണിവൾക്ക്. ഇവൾക്ക് നമ്മൾ എന്തു പേരാ ഇടുന്നെ.
“””അത് ഏട്ടൻ തന്നെ പറഞ്ഞോ.
“””വേണ്ട.പെണ്കുഞ്ഞിന് നീ തന്നെ പേരിട്ടോ. ഞാൻ നമ്മുടെ മോന് ഇട്ടോളാം.
“””ഓഹോ , അപ്പൊ ഒന്നിൽ ഒന്നും തീർക്കാൻ എന്റെ പൊന്നു മോന് ഉദ്ദേശമൊന്നുമില്ലാല്ലേ.
അഭി വിഷ്ണുവിന്റെ കവിളിൽ പിച്ചി.
“””ഇല്ലെന്ന് കൂട്ടിക്കോ.ഇവിടുന്ന് അങ്ങു കൊല്ലത്ത് വന്നാൽ നിന്റെ വയറു ഞാൻ വീണ്ടും വീർപ്പിച്ചു തരും.
“””അയ്യട മോനെ അതിനു ഞാൻ സമ്മതിച്ചിട്ട് വേണ്ടേ.
“””ഞാൻ കേറി പിടിക്കും.
“””അന്നെ ഞാൻ കടിക്കും നോക്കിക്കോ.
“””ഓഹോ , അന്നേ നീ കടിക്കെടി പെണ്ണേ.
എന്നും പറഞ്ഞു വിഷ്ണു അവളുടെ കവിളിൽ ഒന്നി മുത്തി.അപ്പോഴാണ് ഇന്ന് ഉച്ചയ്ക്ക് ദിവ്യ തന്റെ ചുണ്ടിലെ ചോര മുഴുവൻ ഊറ്റി കുടിച്ചെന്ന് അവൻ അറിഞ്ഞത്.അവൾ കടിച്ചൂമ്പിയ ചുണ്ടിൽ ആ ചെറിയ മുറിവ് ഇപ്പോഴുമുണ്ട്..
അവൻ അങ്ങനെ അഭിയുമായി കത്തി പറഞ്ഞിരുന്നു.സമയം 11 മണി ഒക്കെ കഴിഞ്ഞിരുന്നു.അമ്മയും അച്ഛനും വീട്ടിലേക്ക് പോയിട്ട് ആപ്പോൾ തിരിച്ചു വന്നിരുന്നു.അവർ കേറി വന്നപ്പോൾ ഉറങ്ങി കിടന്ന അഭിയെയും കുഞ്ഞിനെയും വിഷ്ണു നോക്കുന്നതാണ് കണ്ടത്.
“””മോൻ വീട്ടിലേക്ക് പൊക്കോ.ഞാനും ഇവളും ഇവിടുണ്ടല്ലോ.ഞങ്ങൾ ഇരുന്നോളാം.മോൻ രാവിലെ ആകുമ്പോൾ ഇങ്ങു വന്നാൽ മതി.
“””അത്….അച്ഛാ….