അഞ്ജന
Anjana | Author : Salman
എന്റെ പേര് സൽമാൻ. എനിക്ക് 22 വയസുണ്ട്ൻ ഞാൻ കോഴിക്കോട് ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഞാൻ ഇവിടെ കോളേജിൽ പഠിക്കുകയാണ് എന്റെ ഫാമിലി ഗൾഫിലാണ്.ഞാൻ ഇവിടെ ഒറ്റക്കായിരുന്നു. എനിക്ക് ഇവിടെ ഒരു പരിചയവും ഇല്ലായിരുന്നു. ഞാൻ വളർന്നതെല്ലാം ദുബായിയിലാണ് അങ്ങനെ ഒരു ദിവസം രാവിലെ ഞാൻ കോളേജിലേക്കു പോവാൻ ഇറങ്ങി അപ്പോഴാണ് എന്റെ അടുത്ത റൂമിലുള്ള ആളെ കാണുന്നത്.
ഒരു ചേച്ചിയും മോളും. ചേച്ചിയുടെ മുഖം ഞാൻ കണ്ടില്ല ആ കുട്ടിക്ക് ഒരു 6 വയസുണ്ടാകും ആ കുട്ടി എന്നോട് ചിരിച്ചു അപ്പോൾ ഞാൻ അങ്ങോട്ടും ചിരിച്ചു അപ്പോഴാണ് ആ ചേച്ചിയുടെ മുഖം ഞാൻ കാണുന്നത് ഞാൻ അങ്ങനെ നിന്നു പോയി ഒരു 27 വയസിനടുത്തു പ്രായമുണ്ടാകും വെളുത്ത നിറത്തിലുള്ള ചേച്ചിയെ കണ്ടപ്പോൾ തന്നെ ഞാൻ ആകെ തരിച്ചുപോയിയിരുന്നു.
ചേച്ചി എന്നോട് ചിരിച്ചു ഞാൻ അങ്ങോട്ടും ചിരിച്ചു അങ്ങനെ ഞാൻ കോളേജിലേക്ക് പോയി പക്ഷെ എന്റെ മനസ്സിൽ മുഴുവനും ആ ചേച്ചി ആയിരുന്നു അങ്ങനെ കോളേജ് വിട്ടു ഞാൻ ഒരു 5 മണി ആയപ്പോൾ ഫ്ലാറ്റിലെത്തി ഞാൻ ഷട്ടിൽ കളിക്കാൻ വേണ്ടി തായോട്ട് ഇറങ്ങി അങ്ങനെ കളി കയിഞ്ഞ് 6.30 നേരത്ത് ഞാൻ മുകളിലോട്ട് കയറി അപ്പോൾ എന്റെ കൂടെ ഒരു ആൾ ഉണ്ടായിരുന്നു ഒരു 40 വയസിനടുത്ത് പ്രായമുണ്ടാകും അയാൾ എന്നോട് ചോദിച്ചു ഇവിടെയാണോ താമസം എന്ന് അപ്പോൾ ഞാൻ അതെ എന്നു പറഞ്ഞു ഏതാ ഫ്ലോർ എന്ന് ചോദിച്ചു ഞാൻ 7 ആണ് എന്ന് പറഞ്ഞു അപ്പോൾ അയാൾ ഞാനും അതെ ഫ്ലോറിലാണ് എന്ന് എന്നോട് പറഞ്ഞു.